അമ്മയെ ശുശ്രൂഷിക്കാനായി വന്ന ഹോം നേഴ്സ് ചെയ്തത് കണ്ടോ

   

രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അമ്മയുടെ മുറിയിൽ നിന്ന് ഒരു ശബ്ദം കേട്ടത് ഞാൻ പാത്രം അടച്ചുവെച്ചുകൊണ്ട് ഞമ്മടെ റൂമിലേക്ക് പോയി. പതിവുപോലെ തന്നെ അമ്മ പണി പോയിരിക്കുന്നു മൂത്രം പോയിട്ടുണ്ട് കയറുമ്പോൾ തന്നെ മുറിയും മൊത്തം വളരെയേറെ ദുർഗന്ധമാണ് ആർക്കും തന്നെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത രീതിയിലാണ് അവിടെ മണം തന്നിരിക്കുന്നത് ഞാൻ ഉടനെ തന്നെ അമ്മയുടെ വസ്ത്രങ്ങളെല്ലാം.

   

മാറ്റി ബെഡ്ഷീറ്റും മറ്റും കഴുകി വൃത്തിയാക്കി പുതിയ വസ്ത്രവും ബെഡ്ഷീറ്റും എല്ലാം വിരിച്ചു കൊടുത്തു. ഞാനിതൊക്കെ ചെയ്യുമ്പോഴും അമ്മ എന്റെ മുഖത്ത് തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അമ്മയുടെ കണ്ണിൽനിന്ന് കണ്ണുനീർ ഓരോ തുള്ളികളായി വീഴുന്നു സാരമില്ലാട്ടോ പോട്ടെ എന്നൊക്കെ ആശ്വസിപ്പിച്ച ഞാൻ വീണ്ടും തിരികെ മുറിയിൽ നിന്ന് ഇറങ്ങി. വീണ്ടും ഭക്ഷണത്തിന് മുമ്പിൽ ഇരിക്കുമ്പോഴാണ്.

ഒരു കോൾ വന്നത് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഒരു ഹോമേഴ്സിനെ വേണമെന്ന്. ആള് റെഡിയായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെയേറെ സന്തോഷമായി സാധാരണ ആളുകൾ ആരെയും കിട്ടിയിട്ടില്ല എന്ന് വിളിക്കുമ്പോൾ പറയാറ്. ഇതു പക്ഷേ എനിക്ക് പ്രതീക്ഷിച്ചതിനേക്കാളും കൂടുതൽ സന്തോഷം കിട്ടി കാരണം ജോലി വരെ ഉപേക്ഷിക്കാൻ നിന്നതായിരുന്നു.

   

കൃഷി സ്ഥലത്തേക്ക് ഇറങ്ങാം എന്ന കരുതിയിരിക്കുന്ന ആ ഒരു സമയം. അപ്പോഴാണ് ഇദ്ദേഹത്തിന്റെ ഈ ഫോൺകോൾ വന്നിട്ടുള്ളത് സാധാരണ കിടപ്പുരോഗി എന്ന് പറയുമ്പോൾ ഒരാളും തിരിഞ്ഞ് നോക്കാത്തതാണ് പക്ഷേ അമ്മയുടെ ഈ അവസ്ഥയും കാണുമ്പോൾ ഒരാളും അങ്ങനെ വന്നു നിൽക്കാൻ തയ്യാറായിട്ടുണ്ടായിരുന്നില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.