ഒരു വർഷമായി തങ്ങൾ മലവിസർജനം ആണ് ഭക്ഷണമായി ജോലിക്കാരി നൽകിയത് എന്ന് അറിഞ്ഞു ഞെട്ടി വീട്ടുകാർ

   

ജോലിക്ക് നിന്ന് സ്വദേശിയുടെ വീട്ടിൽ ഭക്ഷണത്തിൽ മാലിന്യം കലർത്തി വിളമ്പിയ വീട്ടുജോലിക്കാരി പിടിയിൽ മലയാളിയായ ഇവർ കഴിഞ്ഞ ഒരു വർഷമായി കണ്ടെത്തിയത്. സിസിടിവിയുടെ ദൃശ്യം കണ്ടതോടെയാണ് ഇവർ ഞെട്ടിയത് ഈ ദൃശ്യവും അതേപോലെതന്നെ പരാതിയുമായി സ്ത്രീ ഉടനെതന്നെ ഓഫീസറുമായി ബന്ധപ്പെടുകയും അതുവഴി ജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയും ആണ് ഉണ്ടായത്.

   

ഭക്ഷണത്തില് മലവിസർജനം ഉൾപ്പെടുത്തിയിട്ടാണ് ഇവർക്ക് ഇത്രയും നാളും ഭക്ഷണം കൊടുത്തതായിട്ട് കണക്കാക്കുനത്. ഉണ്ടാക്കുന്ന ഭക്ഷണത്തിന് ടേസ്റ്റിൽ ഉണ്ടാകുന്ന വ്യത്യാസം ആണ് ഇവരെ ഇത് നിരീക്ഷിക്കാനായി തോന്നിയത് കണ്ടതും ഇവർ ഞെട്ടുകയായിരുന്നു. ജോലിക്കാരി അറിയാതെ തന്നെയായിരുന്നു ഇവർ സിസിടിവി ക്യാമറ വെച്ചിരുന്നത്. പ്രത്യേകം ഒരു പാത്രത്തിൽ ആയിട്ടാണ് ഇവർ ഈ മാലിന്യം എടുത്തു വച്ചിരുന്നത് പിന്നീട് ഇവർ കഴിക്കുന്ന ഭക്ഷണത്തിലും പാനീയത്തിലും എല്ലാം തന്നെ ഇവർ കലർത്തി ഇത് കൊടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിലെ ഈ വേലക്കാരി ഇത് സമ്മതിക്കുകയും ചെയ്തിരുന്നു. തനിക്ക് വേണ്ടിയുള്ള ബാത്റൂം സെപ്പറേറ്റ് ആയി മുകളിൽ വച്ചതിനെ പ്രതിയാണ് വേലക്കാരി ഇങ്ങനെ ചെയ്തുതെന്നാണ് പറയുന്നത് മാത്രമല്ല ഇത് ഒരു വർഷമായി തുടർന്നുകൊണ്ടിരിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.

   

വധശ്രമത്തിന് സമാനമായ കുറ്റകൃത്യമാണ് ഇവർ ചെയ്തത് അതിനാൽ അതിനു വേണ്ടിയുള്ള കേസെടുക്കാൻ വരെ ഇവർക്ക് സാധിക്കുന്നതാണ്. വീഡിയോ ക്ലിപ്പുകൾ ഇവരെ വധശിക്ഷയ്ക്ക് വേണ്ടിയുള്ള കുറ്റമാണ് ഇവർ ഇപ്പോൾ ചെയ്തതെങ്കിലും ഇവരെ ഇപ്പോൾ നാടുകടത്താനാണ് തീരുമാനം ഉണ്ടായിട്ടുള്ളത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Media Malayalam

   

Leave a Reply

Your email address will not be published. Required fields are marked *