ഉപ്പനെ ഇങ്ങനെ കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ദുരിതം

   

ഉപ്പനെ കുറിച്ച് അറിയാത്തവർ ആരും തന്നെ ഉണ്ടാവില്ല പോസിറ്റീവ് എനർജി നൽകുന്ന ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത്. വളരെ ശുഭകരമായ പക്ഷി എന്ന് തന്നെയാണ് ഉപ്പനെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ഇതാരുടെ ദേവനായി ഏറ്റവും സാദൃശ്യമുള്ള ഒരു പക്ഷി തന്നെയാണ് ഉപ്പൻ അതുമാത്രമല്ല വളരെ ഏറെ ഒരു ഐശ്വര്യമുള്ള ഒരു പക്ഷി കൂടിയാണ്. പൂജയിലെ വൃത്തത്തിൽ ഇതിനെക്കുറിച്ച് വ്യക്തമായി.

   

വിശദീകരിച്ചിട്ടുള്ളതുമാണ്. ചിലയിടങ്ങളിലെ ഉപ്പനെ ചെമ്പോത്ത് ഈശ്വരൻ കാക്ക എന്നിങ്ങനെ വിളിക്കുന്നുണ്ട്. നല്ല കാര്യങ്ങൾ മാത്രമാണ് പൊതുവേ ഉപ്പനെ കുറിച്ച് പറയാനുള്ളത് എന്നാൽ ചിലർക്കറിയാത്ത ചില അപകടസൂചനകളും ഉപ്പൻ നമുക്ക് കൊണ്ടുവരാറുണ്ട്. വിഷ്ണു ഭഗവാൻ ആയിട്ട് ഒരുപാട്ബന്ധമുള്ള ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത് അതിനാൽ ഉപ്പനെ കാണുമ്പോൾ ചിലർ കൈകൂപ്പി പ്രാർത്ഥിക്കാറുണ്ട്.

അതായത് നല്ല ഫലങ്ങൾ കൊണ്ടുവരാൻ വേണ്ടി നല്ല ഗുണകരമായ കാര്യങ്ങൾ ഉണ്ടാകാൻ വേണ്ടി വരുന്നതാണ് ഉപ്പൻ എന്നാണ് പറയുന്നത് അത് മാത്രമല്ല ഇങ്ങനെ വരുന്ന സമയത്ത് പേര് പറയാൻ പാടുള്ളതല്ല. അസൂപകരമായ സൂചന എന്ന് പറയുന്നത് ഉപ്പനെ അപകടത്തിൽ കാണുകയോ അല്ലെങ്കിൽ പരിക്കുപറ്റി കിടക്കുന്നതായി കാണുകയും ചെയ്തു കഴിഞ്ഞാൽ.

   

ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് കുടുംബത്തിലുള്ളവർക്ക് അപകടമോ ഇല്ലെങ്കിൽ ഏതെങ്കിലും തരത്തിലെ ഉള്ള നാശം നഷ്ടമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നല്ല സൂചനയാണ് ഇങ്ങനെ കാണുന്നത്. ഇത് ഉപ്പ് നൽകുന്ന സൂചനയായിട്ട് വേണം നമ്മൾ എപ്പോഴും കാണാനായി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *