മരിക്കാൻ കിടക്കുന്ന ഭാര്യയുടെ അവസാനത്തെ ആഗ്രഹം പഴയ കാമുകനെ കാണണമെന്ന്. അവസാനമായി അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടി ഭർത്താവ്.
കണ്ണൻ നീ കുറച്ചുകൂടി ധൈര്യം ആയിരിക്കണം കീർത്തന ഇനി അധികസമയം ഇല്ല എല്ലാം മരുന്നുകളും അവൾക്കെതിരായി കഴിഞ്ഞിരിക്കുന്നു ഇനി എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം ഡോക്ടർ അത് പറയുമ്പോൾ കണ്ണന്റെ തലകറങ്ങുന്നത് പോലെ തോന്നി.അവൻ നേരെ കേട്ടുവിന്റെ അടുത്തേക്ക് ചെന്നു. കണ്ണേട്ടാ എനിക്കിനി അധിക സമയമില്ല അല്ലേ കണ്ണൻ കണ്ണുകൾ നിറഞ്ഞുകൊണ്ട് അവളോട് പറഞ്ഞു നീ പേടിക്കുന്ന പോലെ ഒന്നും സംഭവിക്കില്ല കണ്ണേട്ടാ എനിക്ക് അവസാനമായി ഒരാഗ്രഹം ഉണ്ട് എന്താ നീ പറഞ്ഞു കൊള്ളൂ കണ്ണൻ പറഞ്ഞു.
എനിക്ക് ഫയാസിനെ അവസാനമായി ഒന്ന് കാണണം കണ്ണന്റെ നെഞ്ചിലേറുന്ന ആ ഒരു വാക്ക് അവൻ ഇനിയൊരിക്കലും കേൾക്കാൻ പാടില്ല എന്ന് കരുതിയ വ്യക്തിയുടെ വാക്ക് അത് പിന്നെയും കേൾക്കേണ്ടിവന്നു അവളുടെ മുഖത്ത് നോക്കി ഇല്ല എന്ന് പറയുവാൻ അവന് സാധിച്ചില്ല. ഫയാസ് ഒരിക്കൽ തീർത്തു വിനെ അവളുടെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുവന്ന ഫയാസിന്റെ ഉപ്പയുടെ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ അവളെ വീട്ടിലേക്ക് കയറ്റാൻ സമ്മതിച്ചു നിൽക്കുന്ന വീട്ടുകാർ. ഒടുവിൽ പ്രണയിച്ച ചെക്കന്റെ വീട്ടുകാർക്കും.
വേണ്ട പ്രണയിച്ച ചെക്കനും വേണ്ട അവളുടെ വീട്ടുകാർക്കും വേണ്ട നിസ്സഹായ അവസ്ഥയെത്തിയപ്പോൾ എന്റെ അമ്മയാണ് അവളെ വീട്ടിലേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തോളം ഞങ്ങൾ അപരിചിതരെ പോലെ കഴിഞ്ഞു ഒടുവിൽ അമ്മയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. എനിക്ക് അവളെ ജീവനായിരുന്നു ഇപ്പോൾ ഫയാസിനെ മുൻപിൽ അവളെ ഒന്ന് കാണണമെന്ന് പറഞ്ഞു നിൽക്കുമ്പോഴും അവൾ എന്തായിരിക്കും പറയാൻ പോകുന്നത്.
തീർത്തുവിനെ കണ്ട് ഫയസ് ശരിക്കും ഞെട്ടി എല്ലും തോലും ആയിരിക്കുന്നു ഫയാസിനെ നോക്കിക്കൊണ്ട് അവൾ കണ്ണന്റെ കയ്യും പിടിച്ചു കൊണ്ട് പറഞ്ഞു നിങ്ങൾക്ക് നന്ദി പറയാനാണ് ഞാൻ വിളിപ്പിച്ചത് കാരണം നിങ്ങൾ എന്നെ ഒന്ന് ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഈ യഥാർത്ഥ സ്നേഹം എനിക്ക് അനുഭവിക്കാൻ കഴിയില്ലായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് എന്റെ കണ്ണേട്ടന്റെ മാത്രമായിരിക്കണം അതും പറഞ്ഞ് അവളുടെ കണ്ണുകൾ മറഞ്ഞു കൈകൾ തളർന്നു.
https://youtu.be/R2Xk4n2eePw
Comments are closed, but trackbacks and pingbacks are open.