തന്റെ ജീവൻ അൽപസമയം കഴിഞ്ഞാൽ ഇല്ലാതാകുമെന്ന് മനസ്സിലാക്കിയ കുഞ്ഞേ അവസാനം നിമിഷം മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ ഇതാ.
ഒരു കുട്ടി തന്റെ ജീവൻ പോകുന്നതിന്റെ അവസാന നിമിഷത്തിൽ മാതാപിതാക്കളോട് പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്നു ഈ ഒരു വീഡിയോ സോഷ്യൽ മീഡിയ ഇപ്പോൾ ഒരുപാട് ആളുകൾ കണ്ടിരിക്കുന്നു. ഈ വീഡിയോ എന്താണ് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് അത് ഒരു കുട്ടി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും എന്നാൽ അവന്റെ അസുഖത്തെ മാറ്റാൻ പറ്റുന്നതിലും വലിയ രോഗമാണെന്ന് തിരിച്ചറിയുകയും.
ചെയ്തു എങ്കിലും ആ കുഞ്ഞിന് വേണ്ടി അവന്റെ ജീവൻ നിലനിർത്താൻ മാതാപിതാക്കളും ഡോക്ടർമാരും ഒരുപാട് ശ്രമിച്ചു ഒരു മരുന്നുകളും അവന്റെ ശരീരത്തിൽ വർക്ക് ചെയ്യുന്നില്ല.അതുകൊണ്ടുതന്നെ ഏതു നിമിഷവും കുഞ്ഞ് മരിച്ചുപോകുമെന്ന് നിലപാടിലേക്ക് ഡോക്ടർമാർ എത്തുകയും ചെയ്തു താൻ ഇനി അധികസമയം ഉണ്ടാകില്ല എന്ന് സത്യം കുട്ടി തിരിച്ചറിഞ്ഞു. ഒടുവിൽ തന്നെ അച്ഛനോട് അമ്മയോടും.
ആയിട്ട് അവനെ അവസാനമായി പറയാൻ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു. ഇതുപോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ഈ ലോകത്തിൽ എനിക്ക് വലിയ സന്തോഷം അത് തന്നെയാണ്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛന്റെയും അമ്മയുടെയും മകനായി തന്നെ ജനിക്കണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നെ പരിചരിച്ച് ഡോക്ടർക്കും.
വളരെയധികം നന്ദി നോക്കിയ എല്ലാവർക്കും ഒരുപാട് നന്ദി. പെട്ടെന്ന് ആ കുട്ടിയുടെ സംസാരം നിലച്ചു പോവുകയായിരുന്നു കുട്ടി മരണപ്പെട്ടു എന്ന് ഡോക്ടർമാർ കരുതി എന്നാൽ പെട്ടെന്ന് ഒരു നിമിഷം അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത് പോലെ എഴുന്നേറ്റു എല്ലാവരും അതിനെ അത്ഭുതമെന്നു പറഞ്ഞെങ്കിലും ഡോക്ടർമാർ പറയുന്നത് മരുന്ന് ഇപ്പോഴാണ് വർക്ക് ചെയ്യാൻ തുടങ്ങിയത് എന്നാണ്.
Comments are closed, but trackbacks and pingbacks are open.