അമിതമായ രോമവളർച്ച ഇല്ലാതാക്കാനായി ഇതുമാത്രം ചെയ്താൽ മതി അതും വെറും രണ്ടുരൂപയ്ക്ക്

   

നമ്മുടെ ശരീരത്തിലെ അനാവശ്യമായ രോമവളർച്ച ഇല്ലാതാക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ വാക്സ് ഉണ്ടാക്കാവുന്നതാണ്. കടകളിൽ നിന്നൊക്കെയുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള വാക്സ് ഉപയോഗിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി നല്ലതാണ് വീട്ടിൽ ഉണ്ടാക്കുന്ന വാക്സ്. ഒരുതരത്തിലുള്ള സൈഡ് എഫക്ടുകളും ഒന്നും തന്നെ ഈ വാക്സിനിൽ ഉള്ളതല്ല.

   

ഇത് ഉണ്ടാക്കാൻ ആയിട്ട് നമുക്ക് എടുക്കുന്നത് ഒരു മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയാണ് ഇത് ഒരു പാനിലേക്ക് ഇട്ട് അതിൽ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ഇടുക അതിലേക്ക് ഒരു അല്പം നാരങ്ങാനീരും എടുത്ത് മിക്സ് ചെയ്യുക. അതിനുശേഷം നമുക്ക് ഇതിലേക്ക് ഒരല്പം വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ് ഈ മിശ്രിതം നല്ല രീതിയിൽ തിളച്ച് ഒരു ബബിൾസ് ഒക്കെ വരുന്ന ഒരു സമയമാകുമ്പോൾ നമുക്ക് ഇത് ഓഫ്.

ചെയ്യാവുന്നതാണ് അല്ലാന്നുണ്ടെങ്കിൽ നല്ല രീതിയിലുള്ള കട്ടിയാവുകയും തുടർന്ന് നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആവുകയും ചെയ്യും. ഇങ്ങനെ ഫ്ലെയിം ഓഫ് ചെയ്യുന്നതിന് ശേഷം നമുക്ക് നല്ല രീതിയിൽ ഇത് മിക്സ് ചെയ്തു കൊടുക്കാം. അതിനുശേഷം ആ ചൂടോടുകൂടി തന്നെ നമുക്ക് വേറൊരു പാത്രത്തിലേക്ക് അത് മാറ്റി വയ്ക്കാം അതിനുശേഷം.

   

നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം നമ്മുടെ ഏത് ഭാഗത്താണ് രോമവളർച്ചയുള്ളത് ആ ഭാഗത്ത് അല്പം പൗഡർ ഇട്ടതിനുശേഷം ഈ മിശ്രിതം ചെറിയ ചൂടോടു നമുക്ക് അപ്ലൈ ചെയ്തിട്ട് എതിർ ദിശയിലേക്ക് നമുക്ക് വലിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നല്ലൊരു എഫക്ട് തന്നെയാണ് കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

   

Leave a Reply

Your email address will not be published. Required fields are marked *