വയറ്റിൽ മലം കെട്ടിക്കിടക്കുക കീഴ്വായു സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഇനി ഈ ഒരു കാര്യം ചെയ്താൽ മതി

   

നമുക്ക് ഒരു പ്രശ്നം ഉള്ളതാണെന്ന് കീഴ്വായു പോക്ക്. വളരെയധികം ബുദ്ധിമുട്ടായിരുന്നു ഒന്നുതന്നെയാണ് ഇത്. സമൂഹത്തിലൊക്കെ ആയിരിക്കുന്ന ഒരു സമയത്ത് ഇതുപോലൊരു അവസ്ഥ വരുന്നത് മറ്റുള്ള ആൾക്കാരും നാണം കെടുന്നതിനുംസ്വയം ഒരു കോൺഫിഡൻസ് ഇല്ലാതാക്കുന്നതിനും ഒക്കെ കാരണമാണ്. ഇതെല്ലാം വയറിലുള്ള പ്രശ്നങ്ങൾക്ക് ഉണ്ടാകുന്ന മൂലം വരുന്ന ഓരോ പ്രശ്നങ്ങളാണ് ഇതൊക്കെ. വയറിനുള്ളിലെ മാലിന്യങ്ങൾ ഇല്ലാതാക്കി കഴിഞ്ഞാൽ ഇതുപോലെ ഉണ്ടാകുന്ന പ്രശ്നങ്ങൾ താനേ ഇല്ലാതാക്കുന്നു.

   

അതിനുവേണ്ടി നമ്മുടെ വയറിലുള്ള ചീത്ത അഴുക്കൊക്കെ നീക്കം ചെയ്യുന്നത് വളരെ അത്യാവിശം തന്നെയാണ്. അലർജി സംബന്ധമായും അതേപോലെതന്നെ വൈറ്റില നമുക്ക് ഉള്ള അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പുകൾ ഒക്കെ സംബന്ധമായും ഈ ഒരു പ്രക്രിയയ്ക്ക് വളരെയധികം ബന്ധമുണ്ട്. പൂർണ്ണമായും അമൃത ശ്രദ്ധിച്ചില്ല ഇതിന് കൂടുതൽ നമ്മൾ കയറൊന്നും കൊടുത്തില്ല.


എന്നുണ്ടെങ്കിൽ അൾസർ പോലെയുള്ള നിരവധി പ്രശ്നങ്ങൾക്ക് നമ്മൾ കാരണമാകും. നമ്മുടെ വയറിന് പറ്റാത്ത ഭക്ഷണങ്ങൾ പ്രത്യേകിച്ച് അരി ഗോതമ്പ് പാല് മുട്ട നിരവധി ഭക്ഷണസാധനങ്ങൾ. ഇവ നമ്മുടെ ഭക്ഷണത്തിൽ നമ്മൾ ശരീരത്തിന് പറ്റിയിട്ടില്ല എന്നുണ്ടെങ്കിൽ തന്നെ നമ്മൾ അത് ഒഴിവാക്കേണ്ടതാണ് ഇല്ലെങ്കിൽ അത് ഇതുപോലെ ഗ്യാസ് ഫോo ചെയ്ത് അൾസർ പോലെയുള്ള അസുഖങ്ങളിലേക്ക് എത്തിച്ചേരുന്നതാണ്.

   

അതിനാൽ നമുക്ക് ഏതൊക്കെ ഇങ്ങനത്തെ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടെങ്കിൽ തന്നെ ഏതൊക്കെയാണ് നമുക്ക് ഇൻഫെക്ഷൻ കഴിക്കാൻ പാടില്ലാത്തതൊക്കെ നോക്കാനായിട്ടു പലതരത്തിലുള്ള ടെസ്റ്റുകൾ ഇപ്പോൾ ലഭ്യമാണ് അത് ജീവിതത്തിൽ ഒരിക്കൽ എങ്കിലും ചെയ്യുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr

   

Leave a Reply

Your email address will not be published. Required fields are marked *