അമിതവണ്ണം മുടികൊഴിച്ചിൽ സന്ധിവാതം എന്നിവ നിങ്ങൾക്കുണ്ടോ ഇത് ഒരു രോഗമല്ല ഒരു വലിയ രോഗലക്ഷണമാണ്

   

മുടി കൊഴിച്ചില് അകാലനര അമിതമായ വണ്ണം കാൽ വേദന സന്ധിവാതം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉള്ള ആളുകൾ ഉണ്ടായിരിക്കും. എന്നാൽ ഇവയ്ക്ക് ഒക്കെ നമ്മൾ ചികിത്സിക്കാൻ ചെല്ലുമ്പോൾ നമ്മൾ ഓരോ ലക്ഷണങ്ങൾക്കും നമ്മൾ ലാസ്റ്റ് കണ്ടുപിടിക്കുന്നത് ഒറ്റ അസുഖം ആയിരിക്കും. ഇതിനൊക്കെ കാരണം തൈറോയിഡ് സംബന്ധമായ അസുഖമാണ്.

   

പ്രധാനമായും ഇത്തരം രോഗങ്ങളുടെ കോമൺ ആയിട്ടുള്ള പ്രശ്നം. സാധാരണ തൈറോയ്ഡ് സംബന്ധമായ ഏറെയും അതായത് ഹൈപ്പ തൈ റോഡ് സംബന്ധമായ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ . നമുക്ക് ഓട്ടോ ഇമ്മ്യൂണിറ്റി സംബന്ധമായ പ്രശ്നങ്ങളും തന്നെ ഉണ്ടാക്കുന്നു ഇങ്ങനെ ഈ നമുക്കുള്ള പ്രശ്നങ്ങളൊക്കെ അതായത് ഓട്ടോ ഇമ്മ്യൂണിറ്റി സിസ്റ്റംസ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഒക്കെ ഒരു 8 വർഷം കഴിഞ്ഞാൽ മാത്രമാണ് നമുക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്നം പ്രാവുകയുള്ളൂ.

അതിനാൽ പ്രോപ്പർ ആയിട്ടുള്ള ഇത്തരം അസുഖങ്ങൾക്ക് നമ്മൾ ശരിയായ ചികിത്സ തന്നെ നമ്മൾ നേടണം അതേപോലെതന്നെ ലക്ഷണങ്ങളും മറ്റും കണ്ട് സ്വയം ചികിത്സ ചെയ്യാനായിട്ടു ഒരിക്കലും തന്നെ നിൽക്കാൻ പാടില്ല കാരണം ഓരോ അസുഖവും മറ്റേതെങ്കിലും തരത്തിലുള്ള ഗുരുതരമായ അസുഖവുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്നായിരിക്കും അതിനാൽ നമ്മൾ കൃത്യമായിട്ടുള്ള ചികിത്സാരീതി അതായത് ഒരു വൈദ്യസഹായം തേടുക.

   

ഏറ്റവും നല്ലതാണ്. നമ്മൾ സാധാരണ നമ്മുടെ ലോകലക്ഷണങ്ങളൊക്കെ പറയുമ്പോൾ തന്നെ സാധാരണ ഡോക്ടർമാരുടെ നൽകുന്ന ഒരു അഡ്വൈസ് ആണ് തൈറോയ്ഡ് ചെക്ക് ചെയ്യാനായിട്ട്. ഇത് ചെക്ക് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകൾക്കും കാണുന്നത് പോസിറ്റീവ് ആയിട്ടാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr

   

Leave a Reply

Your email address will not be published. Required fields are marked *