കട്ടിയുള്ള മീശയും താടിയും വരുന്നതിന് ഇനി ഇത് മാത്രം ചെയ്താൽ മതി

   

രണ്ടുദിവസം കൊണ്ട് തന്നെ താടിയും മീശയും ഒക്കെ കരുത്തുറ്റതായി വരാനും നല്ല നിറം കിട്ടാനും ഇനി വീട്ടിൽ ഇത് മാത്രം ചെയ്താൽ മതി. വളരെയധികം പേര് ഡൈ ജീവിതം അതുപോലെ തന്നെ ഹെയർ ട്രീറ്റ്മെന്റുകൾ ഒക്കെ ചെയ്തു മടുത്തിരിക്കുന്ന ആളുകളായിരിക്കും. കൃത്യമായ ഒരു സൊല്യൂഷൻ കിട്ടാത്തവർക്ക് ഈ ഒരു വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പാക്ക് വളരെയധികം നല്ലതായിരിക്കും.

   

അതിനുവേണ്ടി ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരു പകുതി ചെറുനാരങ്ങയുടെ നീര് നല്ല രീതിയിൽ പിഴിഞ്ഞു കൊടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ സ്കിന്നിനും അതേപോലെതന്നെ മുടിക്കും ഒക്കെ വളരെയധികം നല്ലതായി കൊണ്ട് തന്നെ വെളിച്ചെണ്ണ നിർബന്ധമായും ഒഴിക്കാൻ മറക്കരുത്. അത്രയേറെ ഗുണങ്ങളാണ് വെളിച്ചെണ്ണയിൽ ഉള്ളത്. അതിനുശേഷം അതിലേക്ക് ആവണക്കെണ്ണ ഉപയോഗിക്കുക.

https://youtu.be/Yq06JpF0J_k

   

ആവണക്കെണ്ണ ഒരു ടേബിൾ സ്പൂണോളം ഒഴിച്ചു കൊടുക്കാം. ആവണക്കെണ്ണ സാധാരണ മുടിക്കും അതുപോലെതന്നെ മുടി വളരാനും ഒക്കെ വളരെ സഹായിക്കുന്ന ഒന്നു തന്നെയാണ്. n അതിനാൽ ആവണക്കെണ്ണ വളരെയധികം നല്ലതാണ്. പിന്നീട് അതിലേക്ക് തക്കാളിയുടെ നീര് പകുതി നീര് ഒഴിച്ച് കൊടുക്കുക. സ്കിന്നിന് നല്ലതും വൈറ്റമിൻ സി ഒക്കെ അടങ്ങിയിരിക്കുന്നത്.

   

തക്കാളിയുടെ നീര് പെട്ടെന്നുള്ള നമ്മുടെ മുടി വളരുന്ന മുടിക്ക് കരുത്ത് ആക്കാനും വളരെ സ്മൂത്ത് ആക്കാനും ഒക്കെ ആയിട്ട് തക്കാളിയുടെ നീര് വളരെയധികം നല്ലതാണ്. ഇവ നന്നായി മിക്സ് ചെയ്തതിനുശേഷം മുഖത്ത് പുരട്ടി കൊടുക്കാവുന്നതാണ്. ഒരു മണിക്കൂറിനു ശേഷം ഇത് നീക്കാവുന്നതാണ് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *