ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ല എന്ന് പറഞ്ഞുകൊണ്ട് ആ വേലക്കാരിയെ അവർ ചെയ്തത് കണ്ടോ

   

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി ചോദിച്ചത് ഞായറാഴ്ച പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലല്ലോ. ചോദ്യം കേട്ടപ്പോൾ ഞാൻ നിമ്മിയോട് ചോദിച്ചു എന്താണ് ഞായറാഴ്ച പ്രത്യേകിച്ച്. ഒരേയൊരു മോളുടെ പിറന്നാളിനെ കുറിച്ച് മറന്നു പോയി കേട്ടോ വൈഗയോട് നിമ്മി പറഞ്ഞു. വൈഗ ഒരേയൊരു മകളാണ് അവർക്ക്.

   

പിറന്നാൾ ദിവസം ആണല്ലേ ഓ മറന്നിട്ട് ഒന്നുമില്ല എനിക്ക് ഓർമ്മയുണ്ട് പിന്നെ ചുമ്മാ പറയുന്നതാണ്. പപ്പാ എനിക്ക് കഴിഞ്ഞ പ്രാവശ്യത്തെ പോലെ പാട്ടുപാവാടയും വെള്ളി കൊലുസ് ഒന്നും എനിക്ക് വേണ്ട. എന്റെ ഫ്രണ്ട്സ് ഒക്കെ എന്നെ കളിയാക്കും. അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് പ്ലേറ്റ് തള്ളി മാറ്റിക്കൊണ്ട് ലച്ചു അവിടെ നിന്ന് ദേഷ്യത്തിൽ ജാനു അമ്മയെ വിളിച്ചത്.

ഒന്നിങ്ങോട്ട് വന്നേ എന്താണ് ഇതും ഉണ്ടാക്കി വച്ചത് ഞാൻ പറഞ്ഞതല്ലേ ചില്ലി ചിക്കൻ മതിയെന്ന് എന്നിട്ട് ഒരു കോഴിക്കറി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ചില്ലി ചിക്കന് അല്ലെങ്കിൽ എന്താ കോഴി വറുത്തരച്ചു വച്ചത് നല്ല ടേസ്റ്റ് ഉണ്ട് അങ്ങനെ പറഞ്ഞുകൊണ്ട് മഹാദേവൻ ഒരു ചപ്പാത്തി കൂടി പാത്രത്തിലേക്ക് ഇട്ട് ആ കോഴി കറി കൂട്ടി കഴിക്കാൻ തുടങ്ങി.

   

എന്താ ജാനുമായ ഇത് മകൾ പറഞ്ഞത് എന്താണെങ്കിൽ അത് ഉണ്ടാക്കി കൊടുക്കാൻ അല്ലേ പറഞ്ഞത് അതിന് എനിക്ക് ജാനു സ്വരം താഴ്ത്തിക്കൊണ്ട് അവരോട് പറഞ്ഞു എനിക്ക് കുട്ടി പറഞ്ഞത് എന്താണെന്ന് ഉണ്ടാക്കാൻ എനിക്കറിയില്ല. അറിയില്ലെങ്കിൽ നേരത്തെ പറയണം അല്ലാതെ പിന്നെ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.