അമ്മയ്ക്ക് ഒരാളുമായി ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോൾ ആ മകൻ എതിർപ്പ് തന്നില്ല അമ്മയുടെ രണ്ടാം വിവാഹത്തിന് സമ്മതം മൂളി മകൻ

   

ഞായറാഴ്ച ദിവസം മുടക്കല്ലേ എന്ന് വിചാരിച്ചുകൊണ്ട് സുഖമായി കിടന്നുറങ്ങുന്ന സമയത്താണ് ഒരാളുടെ കൈ വന്ന പുറകെ പതിച്ചത് പുറത്ത് ഒഴിഞ്ഞുകൊണ്ട് ഞാൻ ഉറക്കത്തിൽ നിന്ന് കൊണ്ട് എണീറ്റു നോക്കുമ്പോൾ അമ്മയാണ് എനിക്കും കൈകൊടുത്ത അവിടെ നിൽക്കുന്നുണ്ട്. എന്റെ അമ്മേ ഇന്ന് ഞായറാഴ്ചയല്ലേ ഒന്ന് ഞാൻ കിടന്നുറങ്ങികോട്ടെ. എടാ രാവിലെ വല്ലതും കഴിക്കണമെങ്കിൽ കുറച്ച് വിറകു കീറി തരണം അല്ലാതെ.

   

ഒന്നും തന്നെ അടുപ്പിൽ വയ്ക്കാൻ പറ്റില്ല എന്റെ അമ്മ ഇന്ന് ഞായറാഴ്ച നമുക്ക് പുറത്തുനിന്ന് കഴിക്കാം എന്ന് പറഞ്ഞുകൊണ്ട് വീണ്ടും പുതപ്പ് തലയിൽ കൂടി അവൻ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ 10 11 മണി ആയപ്പോൾ എഴുന്നേറ്റു ശേഷം അവൻ മൊബൈലിൽ കുറച്ചുനേരം നോക്കിയിരുന്നു ശേഷം കാല് നീട്ടി ഒരു ഇരിപ്പാണ്. അമ്മേ കാപ്പി എന്നു പറഞ്ഞുകൊണ്ടാണ് ആയിരിക്കുന്നത്.

നോക്കുമ്പോൾ തണുത്ത ഒരു ചായ കൊണ്ട് നീട്ടി ഇതെന്താ ചായ തന്നിരിക്കുന്നത് അല്ല ഇതിന്റെ കൂടെ കഴിക്കാൻ ഒന്നും ഇല്ലേ വളരെ രൂപത്തോടെയാണ് അമ്മയെന്നെ അന്ന് നോക്കിയത് ശേഷം പറഞ്ഞു നിന്നോട് ഞാൻ കുറച്ചു മുമ്പ് പറഞ്ഞത് ഇവിടെ കഴിക്കണമെങ്കിൽ വിറകി കീറി തരാനായി ഗ്യാസ് ഗ്യാസിന് ഇരട്ടി വിലയാണ് കയറിക്കൊണ്ടിരിക്കുന്നത്.

   

മാത്രമല്ല ഓരോ ദിവസവും അത് ശരിയാകില്ല ഉപയോഗിക്കുവാൻ. അങ്ങനെ പറഞ്ഞിരിക്കുമ്പോഴാണ് ടിവിയിൽ ഗ്യാസിന്റെ വില കൂടിയെന്ന് പറഞ്ഞു വീണ്ടും വന്നത് ഞാൻ അമ്മയെയും ടിവിയിലേക്ക് മാറിമാറി നോക്കി വല്ലതും കഴിക്കണമെങ്കിൽ വായോ ഡ്രസ്സ് മാറി വീട്ടിൽ കഴിക്കാൻ ഹോട്ടലിലേക്ക് പോകാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

https://youtu.be/Ts_9_beu0xY

Comments are closed, but trackbacks and pingbacks are open.