മരിക്കാൻ നിമിഷങ്ങൾ മാത്രം. അവസാന നിമിഷങ്ങളിൽ ഭർത്താവിനെ കെട്ടിപ്പിടിച്ച് അമ്മ ചെയ്തത് കണ്ടു കണ്ണുനിറഞ്ഞു സോഷ്യൽ മീഡിയ.

   

സുഖമരണം ആയിരുന്നു എന്ന് നമ്മൾ പലപ്പോഴും പറഞ്ഞു കേട്ടിട്ടില്ലേ പലരും ആഗ്രഹിക്കുന്നത് അതുപോലെ ഒരു മരണമാണ് എല്ലാവിധ സന്തോഷത്തോടുകൂടി മരിക്കുക എല്ലാ സന്തോഷത്തോടുകൂടി ആണല്ലോ നമ്മൾ എല്ലാവരും ജനിക്കുന്നത് അതേ സന്തോഷത്തോടുകൂടി തന്നെ മരിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യം തന്നെയാണ് ഇവിടെ ഈ അച്ഛനും അത്തരത്തിൽ ഒരു ഭാഗ്യമാണ് വന്ന ചേർന്നിരിക്കുന്നത്.

   

മരണത്തിന് ഇനി കുറച്ച് നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ കാരണം എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെട്ടേക്കാം അത് മനസ്സിലാക്കിയ അമ്മ അച്ഛനെ വളരെയധികം ഇഷ്ടപ്പെട്ടതും കേൾക്കാൻ ആഗ്രഹിക്കുന്നതും ആയിട്ടുള്ള പാട്ടുകളെല്ലാം അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് പാടിക്കൊടുക്കുകയാണ് വീഡിയോ ഷൂട്ട് ചെയ്തത് മകളായിരുന്നു സോഷ്യൽ മീഡിയയിൽ അത് പങ്കുവെക്കുകയും ചെയ്തതോടെ ഒരുപാട് ആളുകളാണ് വീഡിയോ കണ്ടത് എല്ലാവരും.

തന്നെ സന്തോഷത്തോടുകൂടി കണ്ണുകൾ നിറഞ്ഞു. കാരണം ഇതുപോലൊരു ഭാഗ്യം അച്ഛനെ ഇനി വേറെ കിട്ടാനില്ലല്ലോ ഇപ്പോൾ അവരെ ഇത്രയും സ്നേഹമാണെങ്കിൽ നല്ലകാലത്ത് അവർ എത്രത്തോളം സന്തോഷിച്ചിരിക്കും. ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും.

   

പിരിയുന്നതിനെ പറ്റിയാണ് ആലോചിക്കാറുള്ളത് എന്നാൽ ഇവിടെ കണ്ടോ എത്ര കാലമായിട്ടും അവരുടെ സന്തോഷത്തിന് യാതൊരു കുറവുമില്ല അത് കൂടിയിട്ടേയുള്ളൂ എന്ന് വേണമെങ്കിലും പറയാം. സോഷ്യൽ മീഡിയയിൽ എല്ലാവരും പറയുന്നത് അത് തന്നെയാണ് ഇതുപോലെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കാൻ കഴിഞ്ഞത് ആ കുഞ്ഞിന്റെ ഭാഗ്യം എന്നല്ല അവരും അഭിപ്രായപ്പെട്ടു.