പാമ്പുകടിയേറ്റ ഭർത്താവ് മരിക്കുന്നതിനു മുൻപ് ഭാര്യയെ കടിച്ചു. പിന്നീട് സംഭവിച്ചത് കണ്ടോ.

   

ഭർത്താവിന് ഭാര്യയോടുള്ള ഇതുപോലെ ഒരു സ്നേഹം കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും ഞെട്ടി ഇരിക്കുകയാണ് ഇത്തരത്തിൽ ഒരാളെ സ്നേഹിക്കരുത് കാരണം സ്നേഹം മനുഷ്യനെ ഭ്രാന്തൻ ആകുമെന്ന് പറയുന്നത് എത്രയോ ശരിയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്.

   

ഉറങ്ങാൻ കിടന്നു സമയത്ത് ആയിരുന്നു പെട്ടെന്ന് പാമ്പുകടി ഏറ്റത് ബീഹാർ സ്വദേശിയാണ് പാമ്പുകടി ഏൽക്കേണ്ടി വന്നത് എന്നാൽ ഉഗ്രവിഷമുള്ള പാമ്പ് ആയതുകൊണ്ട് തന്നെ താൻ മരിക്കും എന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു മരണസമയത്തും സ്നേഹനിധിയായ തന്റെ ഭാര്യ തന്റെ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചത് ഭർത്താവ് ഭാര്യയുടെ കയ്യിൽ കടിച്ചു മുറിച്ചു എന്നാൽ അമിതമായ രക്തസ്രാവം ഉണ്ടാവുകയും.

പിന്നീട് നാട്ടുകാരെല്ലാവരും ഓടിക്കോടി രണ്ടുപേരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു എന്നാൽ ഡോക്ടർമാർക്ക് ഭർത്താവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ സാധിച്ചില്ല ഭാര്യയെ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചു പക്ഷേ ഉഗ്രവിഷമുള്ള പാമ്പ് ആയതുകൊണ്ട് തന്നെ ഭർത്താവിനെ രക്ഷിക്കാൻ അവർക്ക് സാധിച്ചില്ല ഭർത്താവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

   

സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഈ ഒരു വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതുപോലെയും ആൾക്കാർ ഉണ്ടോ എന്നായിരുന്നു ആളുകളെല്ലാവരും തന്നെ ചോദിച്ചത് ഇങ്ങനെ ആരും ഭാര്യയെ സ്നേഹിക്കരുതെന്ന് രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. സ്നേഹം മനുഷ്യനെ ഭ്രാന്തൻ ആകുമെന്ന് പറയുന്നത് എത്രയോ ശരിയാണ്.