തീർച്ചയായും നിങ്ങൾ ഈ ഒരു വൃതം എടുക്കുക നിങ്ങളുടെ ജീവിതത്തിലെ അത്ഭുതങ്ങൾ കാണാം

   

നാളെ ധനുമാസത്തിലെ അതിശക്തിയാർന്ന ഒരു ദിവസമാണ് നാളെ മാർഗ്ഗ മാസത്തിലെ അതിവിശിഷ്ടമായ ശുക്ല പക്ഷയാണ് ബ്രഹ്മാവ് മുരുകന് സ്തുതിച്ച് ചന്ദന സ്തുതിച്ച ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. വളരെ ശക്തിയുള്ള സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും ഉത്തമമായ ഭഗവാൻ ഏറ്റവും സന്തോഷവാനായി കാണപ്പെടുന്ന ആ ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.

   

എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് വ്രതം എടുത്ത് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് വീട്ടിൽ വിളക്ക് തെളിയിച്ച് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് അമ്പലത്തിൽ പോകുന്നവരെ എന്ത് വഴിപാട് ചെയ്താണ് പ്രാർത്ഥിക്കേണ്ടത് കാര്യങ്ങളെല്ലാമാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഈ ഒരു ദിവസത്തിന് തൊട്ട ദിവസം മുമ്പ് തന്നെ നിങ്ങൾ അരിയാഹാരം എല്ലാം തന്നെ ഉപേക്ഷിക്കണം.

ജീവിതത്തിൽ നിങ്ങൾ ചെയ്ത എല്ലാ തരത്തിലുള്ള തെറ്റുകൾ ഒക്കെ ഭഗവാന്റെ മുമ്പിൽ സമർപ്പിച്ച് നിങ്ങൾ ക്ഷമ യാചിക്കുക ശേഷം നിങ്ങൾ ആ വ്രതം എടുക്കാൻ ആയിട്ട് തീർത്തും ഒരുങ്ങി നിൽക്കുക നിങ്ങൾ അരിയാഹാരം തീർത്തും ഒഴിവാക്കേണ്ടതാണ്. ശേഷം കുളിച്ച് ശുദ്ധിയായി നിങ്ങൾ വിളക്ക് കത്തിച്ച് വളരെ ഭക്തിയോടുകൂടി ഭഗവാനെ പ്രാർത്ഥിക്കുക.

   

നിങ്ങളുടെ ജീവിതത്തിലെ വലിയ അത്ഭുതങ്ങൾ തന്നെ ചിലപ്പോൾ ഈ ദിവസങ്ങൾ കൊണ്ടുവന്നേക്കാം അതിനാൽ തന്നെ ഈ ഒരു ദിവസത്തിന് അത്രയേറെ പ്രത്യേകതകൾ ഉണ്ട് എല്ലാവരും തീർച്ചയായും എന്നെ ദിവസം നിങ്ങൾ ഈ ഒരു വൃതം എടുക്കണമെന്ന് തന്നെയാണ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.