നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അറിയണമെങ്കിൽ ഈ ഒരു തൊടുകുറി ശാസ്ത്രം മാത്രം മതി

   

സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്നു പറയുന്നത് ചോറ്റാനിക്കര മകം പ്രമാണിച്ച് അമ്മയുടെ മൂന്നു ദർശന രൂപങ്ങളാണ് ഞാനിവിടെ തന്നിട്ടുള്ളത് അതായത് രാവിലെ ചോറ്റാനിക്കര അമ്മ രാവിലെ ദർശനം നൽകുന്ന രൂപമാണ് മഹാ സരസ്വതി രൂപം എന്ന് പറയുന്നത് അതാണ് നിങ്ങൾക്ക് ഒന്നാമത്തെ ചിത്രത്തിൽ കാണാൻ പറ്റുന്നത്. ആ മഹാലക്ഷ്മി രൂപമാണ് രണ്ടാമത് നൽകിയിട്ടുള്ളത്. അതേസമയം വൈകുന്നേരം.

   

നൽകുന്ന ദർശന രൂപമാണ് മഹാകാളി രൂപം എന്നു പറയുന്നത് അതാണ് മൂന്നാമതായി ഇവിടെ നൽകിയിട്ടുള്ളത് നിങ്ങൾ ഈ ഒരു തൊടുകുറി അധ്യായത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രമാണ് ചോറ്റാനിക്കര അമ്മയെ ശരണം എന്ന് പറഞ്ഞുകൊണ്ട് നിങ്ങളുടെ നെഞ്ചിൽ കൈവെച്ചുകൊണ്ട് ഈ മൂന്ന് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നിങ്ങളുടെ മനസ്സിനെ സ്പർശിക്കുന്നത് നിങ്ങളുടെ മനസ്സ് നിങ്ങളോട് മന്ത്രിക്കുന്ന ഈ ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത്.

എന്ന് നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്ന ഒരു ചിത്രം തിരഞ്ഞെടുക്കുക എന്നുള്ളതാണ്. ചോറ്റാനിക്കര മകം വരുന്ന ഈ ഒരു വേളയിൽ സർവ്വശക്ത ചോറ്റാനിക്കര അമ്മ നിങ്ങൾക്ക് ചില വരങ്ങൾ ഈ തൊടുകുഴിയിലൂടെ നൽകുന്നു ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് സത്യമുള്ള ശാസ്ത്രമാണ് തൊടുകുരി ശാസ്ത്രം ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടന്നു കിട്ടും.

   

അമ്മയുടെ കാരുണ്യം ആണ് എല്ലാത്തിനും ആധാരം എന്നു പറയുന്നത് ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും ഞാൻ ഓരോ ചിത്രങ്ങളുടെ ഫലത്തിലേക്കും കടക്കാം. നിങ്ങളുടെ മനസ്സിൽ ഈ മൂന്നിൽ മഹാലക്ഷ്മി മഹാകാളി ഈ മൂന്ന് ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു ഞാൻ ഫലത്തിലേക്ക് കടക്കാം ഈ പറയുന്ന രണ്ട് കാര്യങ്ങൾ സംഭവിക്കും എന്നുള്ളതാണ് ഈ ഒരു തൊടുകുറി അധ്യായം പറഞ്ഞുവയ്ക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.