അച്ഛൻ തെരുവിൽ നിന്ന് പാടുന്നത് കണ്ടപ്പോൾ ആ മകൾ ചെയ്തത് കണ്ടോ

   

എടി അലീന നിന്റെ അപ്പൻ ഇന്ന് ബസ് സ്റ്റാൻഡിൽ നിന്ന് പാടുന്നുണ്ടായിരുന്നല്ലോ ഞാൻ പൈസ കൊടുത്തിട്ടുണ്ട് ഇതെല്ലാം പറയുമ്പോൾ അവൾ കൂട്ടുകാരികളുടെ അടുത്തായിരുന്നു മുന്നിലേക്ക് മുറിച്ചിട്ട് മുടി സ്റ്റൈൽ കാട്ടി ചെവിയുടെ പുറകിലേക്ക് വെച്ച് നിമ്മി അത് പറഞ്ഞപ്പോൾ അവരുടെ മനസ്സ് തകർന്നുപോയി. കാരണം അവൾ പറഞ്ഞത് ശരിയാണ് തന്നെ അച്ഛൻ തന്നെയാണ് അവിടെനിന്ന് പാട്ടുപാടുന്നത് ഞാൻ എപ്പോഴും.

   

എന്റെ അച്ഛനോട് പറയാറുണ്ട് ദൈവത്തെ ഓർത്ത് ആളുകൾ കാണുന്ന ഭാഗത്ത് നിന്ന് ഒന്നും പാടില്ല എന്നൊക്കെ പക്ഷേ ആരു കേൾക്കാൻ അപ്പോഴൊക്കെ വളരെ പുച്ഛഭാവത്തോടുകൂടി എന്തെങ്കിലും നല്ലൊരു മറുപടി പറഞ്ഞു അച്ഛൻ അതുകൂടെ പോകും കലാകാരന്മാരെ അല്ലെങ്കിലും ഇഷ്ടമല്ലേ ആർക്കും എന്നൊക്കെ പറഞ്ഞു കൊണ്ടാണ് അച്ഛൻ അങ്ങോട്ട് പോകാറ്. പക്ഷേ അവൾ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ലല്ലോ.

അവൾക്കാണെങ്കിൽ തിരിച്ച് പ്രതികരിക്കണം എന്നുമുണ്ട്. പക്ഷേ അവളുടെ ഗതികേട് അവളുടെ അച്ഛൻ പാട്ടുപാടി തന്നെയാണ് ഞങ്ങളുടെ ആ കുടുംബം പോറ്റുന്നത് തന്നെ എന്ത് ചെയ്യാനാ എന്റെ ഒരു വിധി എന്ന് സമാധാനിച്ച് അവൾ അവിടെ നിന്നു. ക്ലാസിൽ നിൽക്കുന്ന സമയത്തായിരുന്നു കൂട്ടുകാരികൾ കളിയാക്കിക്കൊണ്ട് ആലിലക്കണ്ണാ.

   

എന്ന പാട്ട് പാടിക്കൊണ്ട് ഇവളെ കളിയാക്കിയത് ഇവൾ അവിടുന്ന് ഓടി രക്ഷപ്പെടാൻ ഒക്കെ നോക്കുന്നുണ്ട് പക്ഷേ നിവർത്തികേട് അവൾ വീട്ടിലേക്ക് കയറിയതും ബാഗ് എടുത്ത് വലിച്ചെറിഞ്ഞു ഞാൻ ഇന്നത്തോടെ നിർത്തി പഠിത്തമൊക്കെ മനുഷ്യൻ ഒരു അതിരുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.