വെളുത്ത വർഗ്ഗക്കാരി എന്ന അഹങ്കാരം ആ സ്ത്രീയെ ചുറ്റി വരിഞ്ഞപ്പോൾ സ്റ്റാഫ് കൊടുത്ത പണി കണ്ടോ

   

ഒരു വിമാനയാത്രകന്റെ ഒരു കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഒരു വെളുത്ത വർഗ്ഗക്കാരി ആ വിമാനത്തിൽ യാത്രയ്ക്കായി കയറി എന്നാൽ തന്റെ സീറ്റ് നോക്കുമ്പോൾ ഒരു കറുത്ത വർഗ്ഗക്കാരനായ ആളുടെ കൂടെയാണ് പങ്കെടുക്കേണ്ടത് ഇത് ആ സ്ത്രീയെ വല്ലാതെ പ്രകോപിപ്പിച്ചു. ആ ഉടനെ തന്നെ എയർ ക്രൂവിനെ വിളിക്കുകയും ആ സ്റ്റാഫിനോട് തന്റെ സീറ്റ് മാറ്റിത്തരാൻ പറയുകയും ചെയ്തു.

   

എന്നാൽ അന്നത്തെ ദിവസം ഫ്ലൈറ്റ് മൊത്തം തിരക്കിലായിരുന്നു അത്രയേറെ സീറ്റ് ഒന്നും ഒഴിവുണ്ടായിരുന്നില്ല ആ സ്ത്രീ എത്ര പറഞ്ഞിട്ടും മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല അവസാനം ആ അടുത്തിരിക്കുന്ന അയാൾക്ക് അത്രയേറെ മാനസികമായി പിരിമുറുക്കം ഉണ്ടാക്കിയിരുന്നു ശേഷം ഈ സ്ത്രീയുടെ പ്രശ്നം താങ്ങാൻ ആകാതെ ഇപ്പോൾ വരാം എന്നു പറഞ്ഞുകൊണ്ട്.

ആ സ്റ്റാഫ് അവിടെനിന്ന് പോവുകയും ചെയ്തു. ശേഷം തിരിച്ചുവന്ന് ആ യുവതിയോട് പറഞ്ഞു ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമിക്കണം ഉടനെ തന്നെ സീറ്റിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാം. ദയവുചെയ്ത് താങ്കളുടെ വേഗമെടുത്തുകൊണ്ട് എന്റെ പിന്നാലെ വരിക അങ്ങനെ പറഞ്ഞപ്പോൾ ആ സ്ത്രീക്ക് സന്തോഷമായി കാരണം സീറ്റ് മാറി കിട്ടുന്നത് തനിക്കാണ് എന്നാണ് വിചാരിച്ചത്.

   

പക്ഷേ ആ മനുഷ്യന്റെ അതായത് കറുത്ത വർഗ്ഗക്കാരനായ മനുഷ്യന്റെ സീറ്റ് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റുകയും അവിടെ വളരെ രാജകീയമായി ഇരിക്കാൻ അനുവദിക്കുകയും ചെയ്തു. ഇത് ആ സ്ത്രീയ്ക്ക് വലിയ തിരിച്ചടി തന്നെയായിരുന്നു ജീവിതത്തിലെ ഇതിലും വലിയൊരു അടി കിട്ടാനില്ല എന്ന് വേണമെങ്കിൽ പറയാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.