സ്ത്രീകൾ നിർവഹിക്കേണ്ട കൃത്യനിഷ്ഠകൾ തീർച്ചയായും കുടുംബത്തിന് വലിയ ഐശ്വര്യം തന്നെ കൊണ്ടുവരും

   

നമസ്കാരം സുഹൃത്തുക്കളെ സംസ്കാരം അനുസരിച്ച് സ്ത്രീകൾക്ക് പ്രമുഖമായ സ്ഥാനമാണ് ഉള്ളത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറകുടമായിട്ട് സ്ത്രീകളെ കണക്കാക്കി പോരുന്നു അതുകൊണ്ട് കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധിയും സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള സംസ്കാരം പെരുമാറ്റങ്ങളും ഒക്കെയാണ് ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്ര അതുകൊണ്ട് സ്ത്രീകളുടെ ഐശ്വര്യം എന്നു പറയുന്നത് ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

   

പവിത്രമായ സ്ഥാനമാണ് സ്ത്രീകൾക്ക് സമൂഹത്തിൽ നൽകപ്പെടുന്നത് അതുകൊണ്ട് തന്നെ ചില ആചാരങ്ങളും മര്യാദകളും ഒക്കെ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. സ്ത്രീകൾ രാവിലെതന്നെ ഉണരണം എന്നു പറയുന്നത് സ്ത്രീകളെ ലക്ഷ്മിദേവിയുടെയും പ്രതീകമായ കാണുന്നതുകൊണ്ടാണ് സൂര്യൻ ഉദിക്കുന്നതിനു മുൻപ് തന്നെ സ്ത്രീകൾ വീടുകളിൽ ഉണർന്നു മാത്രമല്ല വീടുകൾ എല്ലാം ശുദ്ധിയാക്കി വീട്ടിലുള്ളവർക്ക്.

ഭക്ഷണം പാകം ചെയ്യുകയും വീടും പരിസരവും എല്ലാം ശുദ്ധിയാക്കുകയും വേണ്ടതാണ്. ഭാരതീയ സംസ്കാരത്തിൽ പറയുന്ന ഒരു കാര്യം തന്നെയാണ് സ്ത്രീകളുടെ ഉണരുന്നതിനും കിടക്കുന്നതിനുള്ള സമയങ്ങളും കൃത്യങ്ങളും എല്ലാം തന്നെ എപ്പോഴും സ്ത്രീകൾ വളരെ ഭംഗിയായി തന്നെ വീടുകൾ കൊണ്ടുപോകുന്നതും വൃത്തിയായി സൂക്ഷിക്കുന്നതും വീട്ടിൽ ധനപരമായി മറ്റും ഐശ്വര്യം വന്നുചേരാനുള്ള സാധ്യതകൾ കൂടുതലാണ്.

   

സന്ധ്യാസമയം ആകുമ്പോഴേക്കും വീടുകൾ അടിച്ചതുടച്ച് വൃത്തിയാക്കി പരിസരം വൃത്തിയാക്കി വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് വീട്ടിൽ വളരെയേറെ ഐശ്വര്യപൂർണ്ണമായ ഒന്ന് തന്നെയാണ്. ഇത്തരത്തിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ ധനപരമായി നിങ്ങൾ ഒരുപാട് മുന്നിലേക്ക് പോകും എന്നുള്ളത് തീർച്ചയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.