പേഴ്സിനകത്ത് ഈ വസ്തുക്കൾ വെച്ചാൽ പണം ഇരട്ടി മടങ്ങായി തിരിച്ചുകിട്ടും.

   

സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾ നേരിടുന്നുണ്ടോ എന്നാൽ അതെല്ലാം തന്നെ പോകുന്നതിനു വേണ്ടി നിങ്ങൾ പണം സൂക്ഷിച്ചു വയ്ക്കുന്ന പേഴ്സിൽ ഈ വസ്തുക്കൾ വെച്ചാൽ മാത്രം മതി ഉറപ്പായും സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ മാറ്റം ഉണ്ടാകുന്നതായിരിക്കും. അതിനുമുൻപ് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്. പണം സൂക്ഷിക്കുന്ന പേഴ്സ് വൃത്തിയോടെ കൊണ്ടുപോവുക എന്നതാണ് കീറിയതോ പൊട്ടിയതും.

   

ആയിട്ടുള്ള പേഴ്സുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല അതുപോലെ നിങ്ങൾക്ക് കുറെ വർഷമായി നിങ്ങളുടെ കയ്യിലുള്ള ലക്കി പേഴ്സ് ആണെങ്കിൽ അത് നിങ്ങൾക്ക് തുടർച്ചയായി ഉപയോഗിക്കാവുന്നതാണ് അല്ലെങ്കിൽ പുതിയത് വാങ്ങി തന്നെ ഉപയോഗിക്കുക കാരണം വൃത്തിയുള്ളതും ശുദ്ധിയുള്ളതുമായ സ്ഥലത്താണ് ലക്ഷ്മി ദേവി വസിക്കുന്നത്. ഇനി നിങ്ങൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് സുഗന്ധദ്രവ്യങ്ങളുടെ കൂട്ടത്തിലുള്ള തക്കോലം.

എടുക്കുക തക്കോലം എടുത്ത് നിങ്ങളുടെ പേഴ്സിനകത്ത് സൂക്ഷിക്കുക അതിന്റെ സുഗന്ധം നിലനിൽക്കുന്നത് വരെ നിങ്ങൾക്ക് ഉപയോഗിക്കാം അതിനുശേഷം വേണമെങ്കിൽ മാറ്റി മറ്റൊന്ന് വയ്ക്കാവുന്നതാണ് ഇത് പണത്തെ ആകർഷിക്കാൻ പറ്റുന്ന ഒന്നാണ്. സുഗന്ധദ്രവ്യങ്ങളിൽ മിക്കവാറും എല്ലാതും ഇതുപോലെ സാമ്പത്തികമായിട്ടുള്ള ഉയർച്ച നമുക്ക് കൊണ്ടു തരുവാൻ ഇടയാക്കുന്ന വസ്തുക്കൾ ആണ് അതുകൊണ്ടുതന്നെ തക്കോലം.

   

എന്ന് പറയുന്നതും നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ധന വരവ് കൊണ്ടുവരുന്നതായിരിക്കും. അടുത്തതായിട്ട് മാതളത്തിന്റെ ഒരു തൈ വീട്ടിൽ നട്ടുവളർത്തുക ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഒരുപാട് ഉള്ള ഒരു ചെടിയാണ് മാതളം ഇതിന്റെ ചെടി വീട്ടിൽ വളർത്തുന്നത് ലക്ഷ്മി സാന്നിധ്യം ഉണ്ടാകുവാൻ ഇടയാക്കുന്നതായിരിക്കും ഇതുമൂലം നിങ്ങൾക്ക് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറുന്നതും ആയിരിക്കും.