സ്വാന്തനം സീരിയലിൽ ഇനി ഗോപിക അഭിനയിക്കുന്നില്ല സത്യാവസ്ഥ ഇങ്ങനെ

   

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞതിനുശേഷം അടുത്തൊരു താരങ്ങളുടെ വിവാഹം എന്നു പറയുന്നത് ഗോപികയുടെയും ജിപിയുടെയും ആണ് ഗോപിക എന്ന് പറയുന്നത് സ്വാന്തനം സീരിയലിലെ നായികയ്ക്ക് തുല്യമായി അഭിനയിക്കുന്ന ഒരു ക്യാരക്ടർ തന്നെയാണ് ഗോവിന്ദ് പത്മസൂയയെ എല്ലാവർക്കും അറിയാം കേരളത്തിന്റെ സ്വന്തം ജിപി എന്ന് പറയുന്ന വ്യക്തി ഇവർ തമ്മിലുള്ള വിവാഹമാണ് ഇനി വരാൻ പോകുന്നത്.

   

എന്നാൽ ഗോപിക ഇനി സീരിയലിൽ അഭിനയിക്കില്ല എന്ന് പറയുന്ന വാർത്തകൾ ഇപ്പോൾ പുറത്ത് പ്രചാരത്തിലുണ്ട് മാത്രമല്ല ജി പി ഗോപിക എന്നെ ഇനിമുതൽ സീരിയൽ അഭിനയിക്കാൻ വിടില്ല എന്ന് പറഞ്ഞു എന്നുള്ള പ്രചാരത്തിലുണ്ട് അതെല്ലാം തിരുത്തിക്കൊണ്ട് ഇരിക്കുകയാണ്. വിവാഹത്തിനുശേഷം ഗോപികയോട് താൻ ഒരിക്കലും അഭിനയിക്കാൻ പോകണ്ട എന്ന് പറഞ്ഞിട്ടില്ല അത് വെറുമൊരു തെറ്റിദ്ധാരണയാണ്.

അവൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട് ഇതൊന്നും ഞാൻ അറിവോടെ അല്ല എന്നാണ് പറയുന്നത്. എന്നാൽ പല റൂമുകളും ഇപ്പോൾ പുറത്തുവരുന്നത് ഇങ്ങനെയാണ് എന്നാൽ ഇതിനെതിരെ മറുപടി ഇപ്പോൾ ജിബി വന്നിരിക്കുന്നത് താൻ ഇനിയും അഭിനയിക്കും എന്ന് തന്നെയാണ് ഗോപികയും പറയുന്നത് എന്ന് തന്നെയായാലും അനാവശ്യമായ.

   

ചില വാർത്തകൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. വിവാഹ ആഘോഷങ്ങൾ എല്ലാം തന്നെ വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ട് ഓരോ പരിപാടികളും അവർ അപ്പോൾ തന്നെ യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയയിലൂടെയും ഒക്കെ വിടുകയും ചെയ്യുന്നു. തുടർ നീ വീഡിയോ മുഴുവനായി കാണുക.