തലകറങ്ങി റെയിൽവേ പാളത്തിലേക്ക് വീണ ആ യുവാവിനെ രക്ഷിച്ചു വനിതാ ജീവനക്കാരി പക്ഷേ അവർക്ക് സംഭവിച്ചത് കണ്ടോ

   

ജീവന വിലകൽപ്പിക്കാത്ത സമൂഹമാണ് ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള ചില കാര്യങ്ങൾ കാണുമ്പോൾ മനുഷ്യനെ പറ്റിയുള്ള മനുഷ്യന് വില കൽപ്പിക്കുന്ന ചില ആളുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. ഒരു റെയിൽവേ വനിത ജീവനക്കാരി ചെയ്ത വലിയ കാര്യം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് അത് കണ്ടുകഴിഞ്ഞാൽ തീർച്ചയായും.

   

നിങ്ങളുടെ ചങ്ക് ഒരു നിമിഷം പിടച്ചേക്കാം ഒരു നിമിഷം നിന്നേക്കാം ഒന്നും പറയാതെ വയ്യ അത്രയേറെ കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന ആ ഒരു നിമിഷം സംഭവിച്ചത് ഇങ്ങനെയാണ് റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ഒരാൾ നടന്നു നീങ്ങുകയായിരുന്നു തിരക്കുള്ള ഒരു റെയിൽവേ സ്റ്റേഷൻ തന്നെയാണ് അത് ആർ സിസിടിവി കാണുമ്പോൾ എല്ലാവർക്കും മനസ്സിലാക്കാം ട്രാക്കിലൂടെ പോകുന്ന ആൾ.

പെട്ടെന്ന് തലകറങ്ങി റെയിൽവേ ട്രാക്കിലേക്ക് വീഴുകയും തുടർന്ന് പാലത്തിൽ തന്നെ ഒരു ട്രെയിൻ അവിടെ നിന്ന് വരുകയും ചെയ്യുന്നുണ്ട് എന്നാൽ ആരും രക്ഷിക്കാതെ നോക്കിനിൽക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഇതൊരു ജീവനക്കാരി കാണുകയും ഉടനെ തന്നെ റെയിൽവേ പാളത്തിലേക്ക് എടുത്തുചാടി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

   

എന്നാൽ രക്ഷപ്പെടുത്തി മിനിറ്റുകൾക്ക് അകമാണ് ട്രെയിൻ അവരെ പാസ് ചെയ്ത് പോകുന്നത് ഏവരും ഒരു നിമിഷം ശങ്കുപൊത്തി കണ്ണുപൊത്തി നിമിഷങ്ങൾ അത്രയേറെ പേടിപ്പെടുത്തുന്ന ഒരു നിമിഷം തന്നെയായിരുന്നു അത് ഇപ്പോൾ ആ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ ഓരോരുത്തരുമായി എത്തുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.