ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒന്നും നടക്കില്ല എന്നുള്ളതൊക്കെ എളുപ്പത്തിൽ നടത്തിത്തരാൻ ഇങ്ങനെ പ്രാർത്ഥിച്ചാൽ മാത്രം മതി

   

നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ പെട്ടെന്ന് തന്നെ സാധിച്ചെടുക്കാനായി ദേവിയോട് പ്രാർത്ഥിച്ചാൽ മാത്രം മതി . ഭക്തരുടെ പ്രാർത്ഥന കേൾക്കുകയും അതിന് പരിഹാരം കാണാനും വരാഹിദേവി മടിക്കാറില്ല. ഏതൊരു ഭക്തന്റെയും കണ്ണീരൊപ്പാൻ വരാഹിദേവി എപ്പോഴും കൂടെയുണ്ട് . വരാഹിദേവിക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്.

   

വീടുകളിൽ വരാഹിദേവിയുടെ ഫോട്ടോയും ഒന്നുമില്ലെങ്കിൽ തന്നെ വരാഹിദേവിക്ക് വേണ്ടി ഒരു വിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ വീടിന് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും മാത്രമല്ല നമ്മുടെ പ്രാർത്ഥിച്ച കാര്യങ്ങൾ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടുന്നതിനും വളരെയേറെ ഉത്തമമാണ്. അതേപോലെതന്നെ വരാഹിദേവിയുടെ പ്രാർത്ഥിക്കുമ്പോൾ പെട്ടെന്ന് തന്നെ കാര്യസാധ്യത്തിനായിട്ട് നമുക്ക് മന്ത്രജപം ഉച്ചരിക്കാവുന്നതാണ്.

എന്നാൽ മന്ത്രജപം ഉച്ചരിക്കുന്ന സമയത്ത് ഒരിക്കലും തന്നെ മാംസാഹാരങ്ങളോ മധ്യമോ ലഹരിയോ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. വളരെയേറെ ശുദ്ധിയോട് കൂടി കുളിച്ച് നല്ല വൃത്തിയോടുകൂടി വേണം നമ്മൾ ഈ മന്ത്രം ജപിക്കാൻ വേണ്ടി മാത്രമല്ല ആ സമയത്ത് മനസ്സും ശരീരവും ശുദ്ധിയും ആയിരിക്കണം. അറിയാതെയോ ദുഷ്ട പ്രവർത്തികൾ ചെയ്യുവാനും പാടുള്ളതല്ല മറ്റുള്ളവരെ മനസ്സ് വേദനിപ്പിക്കാനും പാടുള്ളതല്ല പ്രത്യേകം ശ്രദ്ധിക്കുക.

   

ഈ മന്ത്രം ജീവിക്കുമ്പോൾ എപ്പോഴും ബ്രാഹ്മംമുഹർത്തത്തിൽ ലഭിക്കുന്നതായിരിക്കും വളരെയധികം നല്ലത്. വിശ്വാസത്തോടുകൂടി തന്നെ ഈ മന്ത്രം ജപിക്കുക. നിത്യവും ചുവന്ന ചെമ്പരത്തി ചെത്തി ശങ്കുപുഷ്പം എന്നിവ സമർപ്പിക്കുന്നത് വളരെയധികം നല്ലതാണ് . തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *