കുറി തൊടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ദുരിതം

   

എന്നാൽ കുളി കഴിഞ്ഞശേഷം ഒരു കാര്യം പ്രത്യേകം ചെയ്യുവാൻ മറക്കരുത് ഇത് നാം ഏവരും ശ്രദ്ധിക്കേണ്ടത് കാര്യം തന്നെ ആകുന്നു പഴമക്കാർ പൊതുവേ ഇതേ കുറിച്ച് പറയുന്നതാകുന്നു കൂടി കഴിഞ്ഞാൽ കുറി തൊടണം എന്ന് ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട് സനാതന വിശ്വാസപ്രകാരം ചന്ദനം ഭസ്മം മഞ്ഞൾ കുങ്കുമം എന്നിവയാണ് സാധാരണയായി കുറി തൊടാൻ ഉപയോഗിക്കാറുള്ളത്.

   

ഇതിൽ ഓരോ കുറിക്കും ഓരോ പ്രാധാന്യമാണ് ഉള്ളത് ഓരോ കുറിക്കും പ്രത്യേക ഫലങ്ങളും വന്ന് ചേരുന്നതാകുന്നു ഇതിനാൽ ഓരോ കുറിക്കും അതിന്റേതായ പ്രാധാന്യം ഉണ്ടാകുന്നതാണ് ഇതിൽ ചില കുറികൾ തൊട്ടാൽ പ്രത്യേകതകൾ ഉണ്ടാകുന്നതാണ് ഈ പ്രത്യേകതകൾ എന്തെല്ലാമാണ് എന്നും ഓരോ കുറികൾ തൊടുന്നതിന്റെ ഫലങ്ങൾ എന്തെല്ലാമാണ് എന്നു ഇതിലൂടെ പറയുന്നതാണ്.

   

രാവിലെ ഉണർന്ന ഉടനെ കുളിച്ച് ശുദ്ധമായോ കൈകാൽമുഖം കഴുകി വന്നോ പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരുപിടി ഭസ്മം എടുത്ത് തുടങ്ങുന്നത് പഴമക്കാരുടെ ഒരു പതിവ് തന്നെയായിരുന്നു എന്നാൽ ഭസ്മം തൊടുന്നതിലൂടെ വിവിധ ഫലങ്ങളും ചില കാര്യങ്ങൾ കൂടി നാം ശ്രദ്ധിക്കേണ്ട.

   

ഇതിൽ ആദ്യത്തെ കാര്യം രാവിലെ നനച്ചാണ് ഭസ്മം തൊടാറുള്ളത് സന്ധ്യാനേരങ്ങളിൽ നനക്കാതെയും ആണ് ഭസ്മം തൊടേണ്ടത് ഇത്തരത്തിൽ നാം ഭസ്മം തരുന്നതിലൂടെ പല ഫലങ്ങളും ജീവിതത്തിൽ വന്ന ഭവിക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *