105 മക്കൾ എന്നു പറയുന്നത് പെട്ടെന്ന് തന്നെ സാധിച്ച് എടുക്കുകയാണ് ഈ 23 വയസ്സുള്ള യുവതി സംഭവം അറിഞ്ഞു ഞെട്ടി സോഷ്യൽ ലോകം

   

10 മാസത്തിൽ 10 മക്കളുടെ അച്ഛനും അമ്മയും ലക്ഷ്യം 105 മക്കൾ എല്ലാവരും ഒരു മക്കൾ മതിയെന്ന് തീരുമാനമെടുക്കുന്ന ഈ കാലഘട്ടത്തിൽ വേറിട്ട ഒരു അമ്മയും അച്ഛനുമാണ് ശ്രദ്ധേയമായി മാറുന്നത് റഷ്യൻ സ്വദേശിനിയായ ക്രിസ്ത്യൻ എന്ന 23. വയസ്സുകാരിയാണ് ഈ കുഞ്ഞുങ്ങളുടെ അമ്മ മാത്രമല്ല ഡാൽബിനാണ് ഇവിടെ അച്ഛൻ ഇവർക്ക് വീട് നിറയെ കുട്ടികൾ വേണമെന്നാണ് പറയുന്നത് 105 കുട്ടികളാണ് ഇവരുടെ.

   

ഏറ്റവും വലിയ ആഗ്രഹം എന്ന് തന്നെ പറയുന്നത് അതിനുള്ള സ്വപ്നത്തിലാണ് ഇപ്പോൾ ഇവർ. ഇതിനായി അവർ ചെയ്യുന്നത് വാടകയ്ക്ക് ഗർഭപാത്രം എടുക്കുന്നത് തന്നെയാണ്. അതിനാൽ തന്നെ പെട്ടെന്ന് തന്നെ ഇവർക്ക് ഒരുപാട് കുട്ടികൾ ഉണ്ടാകും. മാത്രമല്ല പതിനേഴാം വയസ്സിൽ യുവതി പ്രസവിക്കുകയും അതിൽ ഒരു പെൺകുഞ്ഞ് ഇവർക്ക് ഉണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ് മാത്രമല്ല ഏവർക്കും കുട്ടികൾ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെ.

അവർക്ക് ഈ ഒരു കാര്യം ചെയ്യാം എന്ന് തീരുമാനിച്ചത് ഗർഭപാത്രങ്ങൾ വാടകയ്ക്ക് കുട്ടികൾ അതിൽ പെട്ടെന്ന് പെട്ടെന്ന് ഉണ്ടാവുകയും ചെയ്തു കണ്ടപ്പോൾ അവർ പിന്നെ ഒരുപാട് അമ്മമാരെ തിരഞ്ഞാണ് നടക്കുന്നത് ഒരു പ്രസവം കഴിഞ്ഞ സ്ത്രീകളെയാണ് കൂടുതൽ വിവരങ്ങൾ എടുക്കുന്നത് മാത്രമല്ലാ ലക്ഷണ ലക്ഷക്കണക്കിന് രൂപയാണ് ഒരു പ്രസവത്തിന് ഇവരും മുടക്കുന്നത്.

   

എന്തുതന്നെയായാലും കുഞ്ഞുങ്ങളോടുള്ള അമിതമായ സ്നേഹമാണ് ഇതിനെയെല്ലാം കാരണം എന്നാണ് ഇവർ പറയുന്നത് മാത്രമല്ല അവർ എപ്പോഴും ദൈവത്തിന്റെ ഒരു അനുഗ്രഹമാണെന്ന് പറയുകയും ചെയ്യുന്നു തനിക്ക് ഗർഭം ധരിക്കാനായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്നും അതുകാരണമാണ് വാടകയ്ക്ക് ഗർഭം ധരിക്കാനായി അമ്മമാരെ തിരയുന്നത് ആ യുവതി പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.