ആദ്യമായി കളിക്കാൻ ബാറ്റ് തന്ന സുഹൃത്ത് ഇപ്പോൾ ആ സുഹൃത്ത് ധോണിയും തമ്മിലുള്ള ബന്ധം കണ്ടോ

   

ക്രിക്കറ്റിൽ നിന്ന് എംഎസ് ധോണി വിരമിച്ചെങ്കിലും ഇപ്പോഴും എംഎസ് ധോണിയുടെ കളികാണാനായി ആളുകൾ വെമ്പൽ കൊള്ളുകയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു ക്രിക്കറ്റ് മാച്ച് ഉണ്ടെങ്കിൽ അത് തീർച്ചയായും ആളുകൾ കാണാതിരിക്കില്ല അത്രയേറെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഓരോ ബാറ്റിംഗും. ഇപ്പോൾ ഐപിഎൽ മാത്രമാണ് അദ്ദേഹം കളിക്കുന്നത് മാത്രമല്ല അദ്ദേഹത്തിന്റെ സമയങ്ങളിൽ.

   

എല്ലാം തന്നെ ആരാധകർ ടിവിക്ക് മുൻപിൽ എപ്പോഴും ഉണ്ടാകും മാത്രമല്ല അദ്ദേഹത്തിന്റെ ആ ഒരു സമയത്ത് വളരെയേറെ പ്രശസ്തമാണ് ആ ഒരു ക്രിക്കറ്റ് കളിക്കുന്നത് എന്ന് പറയുന്നത് തീർച്ചയായും ആ ഒരു മാച്ച് ജയിക്കും എന്ന് തന്നെയാണ് ഏവരും പറയുന്നത്. ധോണിയുടെ പ്രത്യേകത എന്നു പറയുന്നത് തന്റെ സുഹൃത്തുക്കളെയും മറ്റ് കൂടെ നിൽക്കുന്നവരെയും ഒരിക്കലും.

അദ്ദേഹം മറക്കാറില്ല എപ്പോഴും തന്റെ നല്ല സമയത്തും അദ്ദേഹം ചേർത്തു പിടിച്ചിട്ടുണ്ട് എന്ന് തന്നെ വേണമെങ്കിൽ മനസ്സിലാക്കാം ഇപ്പോൾ അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ കടയുടെ പേര് അടക്കമുള്ള ഒരു ബാറ്റ് ആണ് അദ്ദേഹം പിടിച്ചിരിക്കുന്നത് സംഭവം അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി കാരണം തന്റെ ചെറുപ്പകാലത്ത് ആരും അല്ലായിരുന്ന.

   

ആ ഒരു സമയത്ത് അദ്ദേഹത്തിന് കളിക്കാൻ ബാറ്റ് കൊടുത്തിരുന്നത് ഈ സുഹൃത്താണ് ഈ സുഹൃത്തിന്റെ കടയിൽ നിന്നാണ് അദ്ദേഹം ആദ്യമായി ക്രിക്കറ്റ് കളിക്കാനായി സിനിമയിലും മറ്റു ജീവിത ചരിത്രത്തിൽ ഒക്കെ കാണുന്നതുപോലെ അദ്ദേഹം വലിയ ഒരു നേട്ടം തന്നെയാണ് ഈ കട വഴി തനിക്ക് വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.