ഈ ഒരു ജ്യൂസ് കുടിച്ചാൽ മാത്രം മതി നിങ്ങടെ ശരീരത്ത് ഉണ്ടാകുന്ന മാറ്റം അത്ഭുതപ്പെടുത്തും

   

നമ്മുടെ ശരീരത്തിന്റെ ക്ഷീണം മാറാനും അതുപോലെതന്നെ രക്തം ശുദ്ധീകരിക്കാനും കൂടുതൽ ബ്ലഡ് ഒക്കെ ഉണ്ടാകുന്നതിനും ഈ ഒരു ജ്യൂസ് വളരെയധികം നല്ലതാണ്. ഏതു പ്രായക്കാർക്കും വേണമെങ്കിലും കുടിക്കാവുന്ന ഇത് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇതിനുവേണ്ടി ഒരു ക്യാരറ്റ് രണ്ട് ബീറ്റ്റൂട്ട് അതേപോലെതന്നെ അല്പം നാരങ്ങ ഇഞ്ചി ഇതൊക്കെയാണ് വേണ്ടത്.

   

ബീറ്റ്റൂട്ടിന്റെയും കാരറ്റിന്റെയും തൊഴിലുകളഞ്ഞ് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി വയ്ക്കുക അതിനുശേഷം നാരങ്ങയുടെ തോല് മാത്രം എടുക്കുക. നാരങ്ങയുടെ തോല് മുകളിൽ നിന്ന് മെല്ലെ ചെത്തിയെടുക്കാൻ മാത്രമേ പാടുകയുള്ളൂ. അതിനുശേഷം ഇഞ്ചി അത് ആവശ്യമുണ്ടെങ്കിൽ മാത്രം അതിൽ ഒരു ഫ്ലേവറിന് വേണ്ടിയാണ് നമ്മൾ ഇഞ്ചി ഇടുന്നത്.

   

ഇത് നമ്മുടെ ആഴ്ചയിൽ ഒന്നോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ കഴിക്കുന്നത് വളരെയധികം നല്ലതാണ് നല്ല രീതിയിൽ ബ്ലഡ് കുറവുള്ള ആളുകൾ ഒന്നോ രണ്ടോ തവണ കുടിക്കുന്നതാണ് വളരെയധികം നല്ലത്. അല്ലാത്തവരെ നോർമൽ ആയ ആളുകളൊക്കെയാണെന്നുണ്ടെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം ഇത് കഴിച്ചാൽ നമ്മുടെ ശരീരത്ത് നല്ല വ്യത്യാസം തന്നെ ഉണ്ടാകുന്നതാണ്.

   

ഇവ നല്ല രീതിയിൽ മിക്സിയിൽ അടിച്ചെടുത്തതിനു ശേഷം നമുക്ക് ഇത് നല്ല അരിപ്പ എടുത്തിട്ട് ഒരു ഗ്ലാസ്സിലേക്ക് മാറ്റാം. അതേപോലെതന്നെ ഇതിന്റെ ഗുണങ്ങൾ മറ്റു പല ഗുണങ്ങളുണ്ട് ബ്ലഡ് വയ്ക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നിറം കൂട്ടുന്നതിനും ഇത് ഉത്തരമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit :

Leave a Reply

Your email address will not be published. Required fields are marked *