കിടക്കുന്നതിനു മുൻപ് ഈ മന്ത്രം ചൊല്ലിക്കിടന്നാൽ രാവിലെ ശുഭവാർത്ത കേൾക്കും. ഭാഗ്യം നിങ്ങളെ തേടി വരും.

   

കിടന്നുറങ്ങുന്നതിനു മുൻപായി ഈ രഹസ്യ മന്ത്രം നിങ്ങൾ പറഞ്ഞു നോക്കൂ ഉറപ്പായും ഇതിന്റെ പുണ്യം കൊണ്ട് രാവിലെ നിങ്ങൾക്ക് മംഗളകരമായ കാര്യങ്ങൾ കേൾക്കാനുള്ള അവസരം ഉണ്ടാകുന്നതായിരിക്കും.ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഉണ്ട് അവരെല്ലാവരും ഒരു ആശ്വാസം കണ്ടെന്ന് കണ്ടെത്തുന്നത് ദൈവ സന്നിധിയിൽ എത്തുമ്പോൾ ആയിരിക്കും ഈശ്വര സാന്നിധ്യം നമ്മുടെ കൂടെ എപ്പോഴും.

   

ഉണ്ടാകാൻ ഭഗവാന്റെ നാമജപങ്ങളും മറ്റും പ്രാർത്ഥിക്കുന്നതും ഒരു വിടുന്നതും വളരെയധികം നല്ലതാണ് എന്ന് പറയാൻ പോകുന്നതും അത്തരത്തിൽ ഒന്നുതന്നെയാണ് നിങ്ങളുടെ മനസ്സിനെ വല്ലാതെ അലട്ടുന്ന എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകണമെങ്കിലും ഈ പറയുന്ന രീതിയിലുള്ള മന്ത്രജപങ്ങൾ നടത്തുക ഇത് പറയുന്ന മുറയ്ക്ക് നിങ്ങൾക്ക് ഐശ്വര്യപ്രദമായിട്ടുള്ള കാര്യങ്ങൾ മാത്രം ജീവിതത്തിൽ നടക്കുന്നതായിരിക്കും.

അത് ഉറപ്പായിട്ടുള്ള കാര്യമാണ് ഒരുപാട് ആളുകളുടെ അനുഭവം കൂടിയാണ് അതുകൊണ്ട് നിങ്ങൾക്കിത് ധൈര്യമായി തന്നെ ചെയ്യാവുന്നതാണ് പ്രാർത്ഥിക്കാവുന്നതാണ് നിറഞ്ഞ സൗഭാഗ്യം ആയിരിക്കും നിങ്ങൾക്ക് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.അതുപോലെ തന്നെ രാത്രി നേരത്തെ ഉറങ്ങുവാനും രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുവാനും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക ഈ മന്ത്രം പറഞ്ഞ് പ്രാർത്ഥിച്ചതിനു ശേഷം ഉറങ്ങുക മാത്രം ചെയ്യുക.

   

പിന്നീട് സംസാരിക്കുവാനോ ഫോൺ നോക്കിയിരിക്കുവാനോ മറ്റു പല കാര്യങ്ങൾ ചെയ്യുവാനോ പാടുള്ളതല്ല ഈ മന്ത്രം പറഞ്ഞാൽ ഉടനെ കിടന്നുറങ്ങേണ്ടത് തന്നെയാണ്. ചൊല്ലേണ്ട മന്ത്രം എന്ന് പറയുന്നത് അച്യുതം കേശവം വിഷ്ണു ഹരി സോമം ജനാർദ്ദനം ഹംസം നാരായണ കൃഷ്ണം ജപേ ദുസ്വപ്ന ശാന്തയെ. ഇതാണ് മന്ത്രം നമ്മുടെ മുടങ്ങാതെ ഇതൊരു മൂന്നുപ്രാവശ്യം ചൊല്ലി കിടക്കു.