അമ്മ മരിക്കാനുള്ള കാരണം വെളിപ്പെടുത്തി മകൾ സൗഭാഗ്യ. ആ മാരകരോഗം അമ്മ ആരെയും അറിയിച്ചില്ല.

   

മലയാളത്തിന്റെ തന്നെ മുത്തശ്ശിയായ സുബലക്ഷ്മി അമ്മ. മുത്തശ്ശിയുടെ മരണം മലയാളികളായ നമ്മൾക്കെല്ലാവർക്കും തന്നെ ഒരു വലിയ അമ്പലപ്പാണ് ഉണ്ടാക്കിയത് സിനിമകളിലൂടെയും തമാശകളിലൂടെയും കുടുംബ വിശേഷങ്ങളിലൂടെയും എല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയാണ് സുഭലക്ഷ്മി അമ്മ. അമ്മയുടെ മരണകാരണത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മകൾ അമ്മയ്ക്ക് മാരകമായ അസുഖം ആയിരുന്നു.

   

സർവിക്കൽ കാൻസർ അത് ഞങ്ങൾ അറിയാൻ വളരെയധികം വൈകിപ്പോയി അമ്മയ്ക്ക് വയറുവേദനയും മറ്റു ക്ഷീണങ്ങളും മുൻപ് ഉണ്ടായിരുന്നുവെങ്കിലും പ്രായത്തിന്റെ ആകുമെന്ന് കരുതി അത് വെറുതെ വിട്ടു അമ്മ ആശുപത്രിയിൽ ഒന്നും പോകില്ലായിരുന്നു എന്നാൽ അമിതമായ ക്ഷീണം ആയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് സ്കാൻ ചെയ്തപ്പോൾ ആയിരുന്നു ക്യാൻസർ ആണെന്നും അത് അവസാന സ്റ്റേജിൽ ആണെന്നും ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കിയത്.

മരുന്നുകൾ ഒന്നും തന്നെ അമ്മയുടെ ശരീരത്തിൽ ഏൽക്കുന്നുണ്ടായിരുന്നില്ല കാരണം അമ്മയ്ക്ക് പ്രായം ഒരുപാടു ആയല്ലോ.എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഇവിടെ മകൾ സംസാരിക്കുന്നത് സ്ത്രീകൾ ആയിട്ടുള്ള എല്ലാവരും അവർക്ക് ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് അതുപോലെ ചെറിയ നടുവേദന ആയാലും ആർത്തവ സമയത്ത് അമിതമായ.

   

ബ്ലീഡിങ് ആയാലും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് സ്കാൻ ചെയ്യുന്നതിലൂടെ നമുക്ക് എന്ത് കാരണമാണെന്ന് മനസ്സിലാക്കാൻ സാധിക്കും ആർക്കും എന്റെ അമ്മയുടെ അവസ്ഥ വരാതിരിക്കട്ടെ എല്ലാവരും അവരവർക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അതു ഉടനെ തന്നെ മാറ്റുകയാണ് വേണ്ടത്.