ജിംനേഷ്യത്തിൽ പോയത് വെറുതെ ആയില്ല. ഇതുപോലെ ഒരു എക്സസൈസ് കാണുന്നത് ഇത് ആദ്യം.

   

നിങ്ങളാരും തന്നെ ജീവിതത്തിൽ ഇതുപോലെ ഒരു എക്സസൈസ് കണ്ടിട്ടുണ്ടാകില്ല പലരും പല രീതിയിലാണ് തങ്ങളുടെ ശരീരം നന്നാക്കാൻ വേണ്ടിയുള്ള എക്സസൈസുകൾ ചെയ്യാറുള്ളത് എന്നാൽ ഇതുപോലെ ഒരെണ്ണം ഇത് ആദ്യമായിരിക്കും. ജിംനേഷ്യത്തിൽ പോയി ശരീരം നന്നാക്കണമെന്ന് ആഗ്രഹത്തിൽ പലരും ഒരുപാട് പൈസ മുടക്കി പോകാറുണ്ട് എന്നാൽ പലരും.

   

മടിപിടിച്ച് ഇരിക്കാറുമുണ്ട് പക്ഷേ അതിൽ മിക്കവാറും ആളുകൾ തങ്ങളുടെ ശരീര സൗന്ദര്യം നല്ല രീതിയിൽ ആകുന്നതിന് ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുകയും ചെയ്യും എന്നാൽ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ നടക്കുന്ന ഒത്തിരി രസകരമായിട്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് അത് വളരെയധികം വൈറലായി മാറാറുണ്ട്.

അത്തരത്തിൽ ഒരു വീഡിയോ ഇതാ വൈറലായി മാറിയിരിക്കുന്നു ആ വീഡിയോ എന്തെന്നാൽ ട്രെഡ്മിൽ ഒരു വ്യക്തി കൂടുകയാണ്. ആ ഓട്ടം വെറുതെ ഒരു ഓട്ടം അല്ല അതൊരു ആണായിരുന്നു അദ്ദേഹം സ്ത്രീകൾ എങ്ങനെയാണോ സ്പ്രേണതയോടെ ഓടുന്നത് ആ രീതിയിലാണ് ഓട്ടം കാണിക്കുന്നത് ചുറ്റുമുള്ള ആളുകളിൽ അത് വളരെയധികം ചിരി ഉണർത്തുന്നുമുണ്ട്.

   

അതിൽ നിന്നും ഒരാളാണ് ആ വീഡിയോ ഷൂട്ട് ചെയ്തത് ഷൂട്ട് ചെയ്യുന്ന സമയത്ത് കൂടുതൽ എക്സ്പ്രസീവായി അദ്ദേഹം ചെയ്യുന്നത് നമുക്ക് കാണാം സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള തമാശകൾ എല്ലാം വളരെയധികം വൈറലാകാറുണ്ട് അത്തരത്തിൽ ഇതും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായിരിക്കുന്നു. നിങ്ങൾ കണ്ടോ ഈ ഓട്ടം ഇല്ലെങ്കിൽ മിസ്സ് ആക്കല്ലേ ഇനിയും.