Push up എടുക്കുന്നതൊക്കെ ചെറിയ കാര്യമല്ലേ. വിദ്യാർത്ഥിയുടെ വെല്ലുവിളി സ്വീകരിച്ച് ഉണ്ണിമുകുന്ദൻ.

   

യുവതലമുറയിലെ പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമാതാരമാണ് ഉണ്ണിമുകുന്ദൻ ഉണ്ണിമുകുന്ദന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ് ഒരുപാട് ആരാധകരാണ് ഉണ്ണിമുകുന്ദന് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഉണ്ണിമുകുന്ദൻ പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ.

   

കമന്റ് ചെയ്യാറുള്ളതും അത് സ്വീകരിക്കാനുള്ളതും. പോലെ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകാറുണ്ട് ആരാധകർ എല്ലാവരും തന്നെ പുതിയ ചിത്രങ്ങൾക്ക് വേണ്ടിയും പുതിയ വാർത്തകൾക്ക് വേണ്ടിയും കാത്തിരിക്കുകയാണ്. അവർക്കിട ഒരു സന്തോഷവാർത്ത വിദ്യാർത്ഥിയുടെ വെല്ലുവിളി ഏറ്റെടുത്ത്.

ഉണ്ണി മുകുന്ദൻ ഒരു കോളേജിൽ ഒരു പരിപാടിക്ക് പോയതായിരുന്നു ഉണ്ണിമുകുന്ദൻ അവിടത്തെ വിദ്യാർത്ഥികൾക്ക് ഉണ്ണിമുകുന്ദനുമായി പുഷപ്പ് ചെയ്യണമെന്ന് ഒരാഗ്രഹം. ആ ആഗ്രഹത്തെ സാധിച്ചു കൊടുത്ത് ഉണ്ണിമുകുന്ദൻ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്. നിരവധി രസകരമായിട്ടുള്ള കമന്റുകളാണ്.

   

ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത് അതുപോലെ ആരാധകരെ കയ്യിലെടുക്കാൻ ഉണ്ണി മുകുന്ദനുള്ള ഒരു കഴിവ് പറയേണ്ടതില്ലല്ലോ. ഉണ്ണി മുകുന്ദന്റെ വാക്കുകൾ കേൾക്കാൻ വേണ്ടി അവിടെയുള്ള എല്ലാവരും തന്നെ വളരെ സന്നദ്ധരായിരുന്നു. അവരുടെ ആർപ്പുവിളികളും ശബ്ദ കോലാഹലങ്ങളും കേട്ടാൽ തന്നെ മനസ്സിലാകും എല്ലാവരും എത്ര അധികം സന്തോഷത്തിലാണ് എന്ന്.

   

Comments are closed, but trackbacks and pingbacks are open.