പണക്കാരനായ തന്റെ ഭർത്താവിനെ കൊണ്ട് അനിയത്തിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്ന ചേച്ചി ഒടുവിൽ സംഭവിച്ചത് കണ്ടോ.

   

വിവാഹം വീട്ടിലേക്ക് വന്നു ചേച്ചിയുടെ തീരുമാനത്തിൽ ഉറപ്പിച്ചപ്പോൾ എനിക്കൊന്നും തന്നെ പറയാനുണ്ടായിരുന്നില്ല അച്ഛനും അമ്മയും ആണെങ്കിൽ അതിന് സമ്മതം നൽകുകയും ചെയ്തു അത് പണ്ടും അങ്ങനെ ആയിരുന്നുവല്ലോ ചേച്ചി എന്ത് കാര്യങ്ങൾ പറഞ്ഞാലും അച്ഛനും അമ്മയും അത് സമ്മതിക്കും എന്റെ ജീവിതത്തിലെ പല തീരുമാനങ്ങളും അങ്ങനെയാണ് ചേച്ചി നടപ്പിലാക്കിയിട്ടുള്ളത് അതുപോലെതന്നെ ചേച്ചിക്ക് എന്നോട്.

   

ചെറുപ്പം മുതലേ വെറുപ്പായിരുന്നു കുടുംബത്തിൽ ഏറ്റവും കൂടുതൽ നിറമുള്ളത് എനിക്കാണ് അതെങ്ങനെ വന്നു എന്ന് എനിക്കറിയില്ല അച്ഛനും അമ്മയും ചേച്ചിയും ഒരേ നിറമാണ്. ഞാൻ വെളുത്തിട്ടും ആണ് അതുകൊണ്ടുതന്നെ ചേച്ചിക്ക് എന്നോട് വളരെ വെറുപ്പാണ് ഉറക്കത്തിൽ എന്റെ കറുത്ത നീണ്ട മുടി ചേച്ചി മുറിച്ചു കളഞ്ഞത് ഇതേ ദേഷ്യത്തിൽ തന്നെയായിരുന്നു ഇപ്പോൾ.

ഇതാ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് കുട്ടികൾ ഒന്നും ആകാത്തത് കൊണ്ട് ആ വീട്ടിലെ സ്വത്തുക്കൾ വേറൊരു സ്ത്രീയിലേക്ക് പോകാതിരിക്കാൻ വേണ്ടി ചേച്ചി എന്നെ വിവാഹം ആലോചിച്ചിരിക്കുകയാണ് ഭർത്താവിന്റെ കയ്യിൽ നിന്നും കുറെ പൈസയെല്ലാം വാങ്ങി അച്ഛനും അമ്മയ്ക്കും വീതിച്ചു കൊടുത്തു അതിനുശേഷം എന്നെ ചേച്ചിയുടെ ഭർത്താവിനുമായി.

   

കല്യാണം കഴിപ്പിക്കാൻ ശ്രമിക്കുകയാണ് ചേച്ചി. അച്ഛനും അമ്മയും സമ്മതം കൊടുത്തിരിക്കുന്നു അല്ലെങ്കിലും എന്റെ കാര്യത്തിൽ ചേച്ചിയുടെ തീരുമാനമാണ് അന്തിമമാകാൻ പോകുന്നത് എന്റെ പ്രണയം ഞാൻ അങ്ങനെ വേണ്ടാന്ന് വച്ചു കാരണം ചേച്ചിയുടെ തീരുമാനത്തിന് മുകളിൽ എനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ലായിരുന്നു നിസ്സഹായയായി നോക്കി നിൽക്കുകയല്ലാതെ.