അച്ചോടാ എന്തൊരു ക്യൂട്ടാ കുഞ്ഞി പെണ്ണിന്റെ ഡാൻസ്. സോഷ്യൽ മീഡിയയിൽ വൈറലായി ഡാൻസ്.

   

സോഷ്യൽ മീഡിയയിൽ വൈറലായി കിടിലൻ ഡാൻസ് വീഡിയോ ആരും കാണില്ലെന്ന് വിചാരിച്ചായിരുന്നു കുഞ്ഞിപ്പെണ്ണ് ഡാൻസ് റോട്ടിൽ വച്ച് കളിച്ചത് അതും ഒരു ഇടവഴിയിൽ ആരും കാണാതെയാണ് ആ കുഞ്ഞിപ്പെണ്ണ് ഡാൻസ് കളിച്ചത് പക്ഷേ അത് എല്ലാവരും തന്നെ അറിഞ്ഞിരിക്കുന്നു. വീടിന്റെ ആണോ അല്ലെങ്കിൽ ഏതെങ്കിലും ഓഫീസിന്റെ ആണോ എന്ന് അറിഞ്ഞുകൂടാ ജനാലയിലൂടെ ആരോ.

   

പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരിക്കുകയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിന് പ്രത്യേക ഇടം വേണമെന്നില്ല അവർക്ക് എപ്പോൾ ഡാൻസ് കളിക്കാൻ തോന്നുന്നു അല്ലെങ്കിൽ എപ്പോൾ പാട്ടുപാടാൻ തോന്നുന്നു ആ നിമിഷം അവരത് ചെയ്യും അതിന് ആരും അവർക്ക് തടസ്സം എന്നിട്ട് കാര്യമില്ല. നമ്മൾ വലിയ ആളുകൾ മാത്രമാണ് മറ്റുള്ളവരുടെ.

നാണക്കേടും അതുപോലെതന്നെ മറ്റുള്ളവരുടെ കാര്യങ്ങളും എല്ലാം നോക്കി ചെയ്യുന്നത് എന്നാൽ കുട്ടികളെ സംബന്ധിച്ചിടത്തോളം അതൊന്നും തന്നെ ഇല്ല അവർക്ക് ഞങ്ങളുടെ ആ സമയത്ത് സന്തോഷം മാത്രമായിരിക്കും വലുത്.അത്തരത്തിൽ സന്തോഷം തോടുകൂടിയുള്ള ആ കുഞ്ഞിന്റെ ഡാൻസ് അവൾ യൂണിഫോമിലാണ് ചിലപ്പോൾ സ്കൂളിൽ നിന്നും വരുന്ന വഴിയോ അല്ലെങ്കിൽ സ്കൂളിലേക്ക് പോകുന്ന വഴിയോ ആയിരിക്കാം.

   

സ്കൂളിലേക്ക് പോവുകയാണെങ്കിൽ അവൾക്ക് ചിലപ്പോൾ വളരെ സന്തോഷമുള്ള ദിവസമായിരിക്കും ആ ദിവസം സ്കൂളിൽ നിന്നും വരുന്ന വഴിയാണെങ്കിൽ അവൾക്ക് ഒരുപാട് സന്തോഷമുള്ള എന്തെങ്കിലും കാര്യങ്ങൾ നടന്നിട്ടുണ്ടാകും അതുകൊണ്ടായിരിക്കും അവൾ വളരെ സന്തോഷിച്ച നടക്കുന്നത്. എന്തുതന്നെയാണെങ്കിലും ക്യൂട്ട് ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നു.