നിങ്ങൾ പൊങ്കാല ഇടുന്നവർ ആണെങ്കിൽ തീർച്ചയായും ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്

   

ആറ്റുകാലയിൽ പൊങ്കാലയാണ് ഇനി വരാൻ പോകുന്നത് വളരെ ഏറെ ജനങ്ങളാണ് അവിടെ അന്നേദിവസം അമ്മയുടെ മുൻപിലേക്ക് വരുന്നത് പൊങ്കാലയിടുമ്പോൾ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും എല്ലാ സങ്കടങ്ങളും നിങ്ങളവിടെ നിങ്ങൾ സമർപ്പിക്കുകയാണ് ഒരുപാട് പ്രാർത്ഥനകളും ഒരുപാട് നിങ്ങൾ നേർച്ച നേർന്നായിരിക്കും നിങ്ങൾ ആ ഒരു ദിവസം നിങ്ങൾ ആറ്റുകാല പൊങ്കാലയിടാൻ വരുന്നത്.

   

എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ നിങ്ങൾ ഈ ഒരു പൊങ്കാല ഇടുന്നത് കൊണ്ട് യാതൊരു അർത്ഥവുമില്ലാതെ ആയിപ്പോകുന്നു. നിങ്ങൾക്ക് വേണ്ടത് ആന്തരിക ശുദ്ധി പോലെ തന്നെ ബാഹി ശുദ്ധിയും അത്യാവിശ്യം തന്നെയാണ് മാത്രമല്ല ഒരുപാട് നിങ്ങൾ പ്രാർത്ഥിച്ചു വേണം നിങ്ങൾ ഈ ഒരു ദിവസം ആറ്റുകാലയിൽ പൊങ്കാലയിടാൻ ആയി പോകേണ്ടത്.

ലളിതാസഹസ്രനാമം നല്ല രീതിയിൽ പ്രാർത്ഥിച്ചുകൊണ്ട് നിങ്ങൾ ആറ്റുകാലിയിലേക്ക് പോവുക തീർച്ചയായും നിങ്ങൾക്ക് നല്ല ഒരു അനുഗ്രഹം തന്നെയാണ് അന്നേദിവസം നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. അതുപോലെതന്നെ നിങ്ങൾ പൊങ്കാലയിടുന്ന സമയത്ത് നിങ്ങൾ സഹസ്രനാമം പറഞ്ഞ പോവുകയും അതേപോലെതന്നെ ഓരോ പിടി കലത്തിലേക്ക് ഇടുമ്പോൾ ഈ പറയുന്ന പ്രാർത്ഥന കൂടി പറഞ്ഞിട്ട് വേണം നിങ്ങൾ തീർച്ചയായും.

   

അരി കലത്തിലേക്ക് ഇടുവാൻ വേണ്ട. അന്നപൂർണേ സദാപൂർണ്ണേ ശങ്കര പ്രാണ വല്ലഭേ ജ്ഞാന വൈരാഗ സിദ്ധാർത്ഥം ഭിക്ഷാം ദേഹി ച പാർവതി.ഇങ്ങനെ പൊങ്കാല കലത്തിൽ അരി ഇടുന്ന സമയത്ത് മൂന്ന് പ്രാവശ്യം നിങ്ങൾ ഇത് ചൊല്ലിയതിന് ശേഷം വേണം നിങ്ങൾ പൊങ്കാല ഇടുവാൻ വേണ്ടി. അതിനുശേഷം നിങ്ങൾക്ക് ദേവി സ്തുതികൾ ചൊല്ലാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.