വീടിന്റെ ജനാലയിൽ തട്ടുന്ന ആളെ കണ്ട് യുവതി ഞെട്ടി. ഇതുപോലെ ഒരു സ്നേഹം മറ്റെവിടെയും കാണാൻ കഴിയില്ല.

   

ഇതുപോലെ ഒരു സ്നേഹം മറ്റെവിടെയും നിങ്ങൾക്ക് കാണാൻ കഴിയില്ല. ഒരു യുവതിയുടെ വീട്ടിൽ ജനാലകളിലും വാതിലുകളിലും കുറച്ച് ദിവസമായി തട്ടുകൾ കേൾക്കുന്നു എവിടെ നിന്നാണ് ശബ്ദം വരുന്നത് എന്നറിയാൻ യുവതി വളരെയധികം ശ്രദ്ധിച്ചു. കുറച്ചു ദിവസങ്ങൾ കൊണ്ടുള്ള നിരീക്ഷണത്തിനൊടുവിൽ ഒരു അണ്ണാനാണ് വീടിന്റെ ജനലുകളിൽ തട്ടുന്നത് എന്ന് യുവതി മനസ്സിലാക്കി. വാതിൽ തുറന്നതും.

   

യുവതിയുടെ ശരീരത്തിലേക്ക് അണ്ണാൻ കയറി കുറച്ച് നേരം നിരീക്ഷിച്ചപ്പോൾ ആ അണ്ണാൻഏതാണെന്ന് യുവനിക്ക് മനസ്സിലായി വളരെ ചെറുപ്പത്തിൽ ഇതിനെ അപകടം സംഭവിച്ചതിനെ തുടർന്ന് യുവതിക്ക് കിട്ടിയിരുന്നു അന്ന് അതിന്റെ കാര്യങ്ങളെല്ലാം വളരെ നല്ല രീതിയിൽ നോക്കി അതിനെ സുഖപ്പെടുത്തിയാണ് നാട്ടിലേക്ക് അയച്ചത് വർഷങ്ങൾക്കുശേഷം അത് വീണ്ടും തന്റെ വീട്ടിലേക്ക്.

വന്നിരിക്കുന്നു. അതിന്റെ കാല് ചെറുതായി മുറിഞ്ഞിട്ടുണ്ട് യുവതി അത് കണ്ടതോടെ അതിനുവേണ്ട കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു കുറച്ചുദിവസം അതിനെ വീട്ടിൽ അറസ്റ്റ് ചെയ്യാൻ വേണ്ടി നിർത്തുകയും ചെയ്തു പക്ഷേ അത്ഭുതമെന്ന് പറയട്ടെ അതായിരുന്നില്ല അണ്ണാന്റെ ഉദ്ദേശം അത് പ്രസവിച്ചു. തന്റെ കുഞ്ഞിനെ വളരെ സുരക്ഷിതമായിട്ടുള്ള.

   

സ്ഥലം അണ്ണാൻ കണ്ടെത്തിയത് ആ യുവതിയുടെ വീട് തന്നെയായിരുന്നു. കുഞ്ഞുങ്ങളെ ഇപ്പോൾ നോക്കുന്നത് ആ യുവതിയാണ് ഇടയ്ക്ക് അണ്ണാൻ കുഞ്ഞുങ്ങളെ കാണാൻ വേണ്ടി വരുകയും ചെയ്യും. അണ്ണാന്റെ വീഡിയോകൾ എല്ലാം തന്നെ യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു കണ്ടവർക്കെല്ലാം തന്നെ വലിയ അത്ഭുതമാണ് തോന്നിയത്.