ചേച്ചിയെ പെണ്ണുകാണാൻ വന്ന ആൾക്ക് അനുജത്തിയെ മതി പക്ഷേ അവർക്ക് സംഭവിച്ചത് കണ്ടോ

   

ദൂരെ നിന്ന് വരുന്ന മകളെയും നോക്കി അമ്മ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു നല്ല കടുത്ത വെയിലത്ത് തന്റെ മകൾ വരുന്നത് കണ്ടപ്പോൾ വേഗം ധൃതിയായി മോളെ പോയ കാര്യങ്ങൾ മകൾ മെല്ലെ അവിടെ ഇരുന്നുകൊണ്ട് പറഞ്ഞു എന്താ ഒന്നും ആയില്ല മെല്ലെ തന്റെ ശരീരത്തിലെ വിയർപ്പ് തുള്ളികൾ സാരി തലകൊണ്ട് തുടച്ച് വൃത്തിയാക്കി അവിടെയിരുന്നു. എന്റെ മോളെ ഇതല്ലെങ്കിൽ വേറെ ശരിയാകും നീ വിഷമിക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് അമ്മ സമാധാനിപ്പിച്ചു.

   

ഞാൻ കഴിക്കാൻ ഭക്ഷണം എടുത്തു തരാം ഇപ്പോൾ വേണ്ട ഞാൻ ഒന്നു പോയി ശരീരമാകെ ഒന്ന് കഴുകട്ടെ ആകെ മൊത്തം വിയർപ്പാണ്. അങ്ങനെ പറഞ്ഞുകൊണ്ട് രാമ മെല്ലെ വീടിന്റെ ഹാളിലേക്ക് കയറി അപ്പോഴാണ് മായ അതായത് രമയുടെ അനുജത്തിയുടെ റൂമിൽ നിന്ന് അടക്കിപ്പിടിച്ച ചിരിയും സംസാരവും കേൾക്കുന്നത് ഉണ്ടായിരുന്ന ഒരു ഫോട്ടോയെടുത്ത് രമയും അച്ഛനും അമ്മയും പിന്നെ അനുജത്തിയും ഇരിക്കുന്ന ആ ഫോട്ടോ അറിയാതെ കണ്ണുകൾ നിറഞ്ഞു മെല്ലെ റൂമിലേക്ക് പോയി.

എങ്ങനെയുണ്ടായിരുന്നു ഒരു വീടാണ് അച്ഛനും അമ്മയും ഞാനും അനുജത്തിയും സന്തോഷിച്ച ചിരിച്ചു മുല്ലസിച്ചും നടന്നിരുന്ന ഒരു വീട് പെട്ടെന്ന് ആയിരുന്നു അച്ഛന്റെ മരണം ഞങ്ങൾ തളർത്തി കളഞ്ഞത് പിന്നീട് കുടുംബം നോക്കാനായി താൻ പഠിപ്പൊക്കെ വേണ്ട എന്ന് വിചാരിച്ച് പിന്നീട് ജോലിക്കായി ഇറങ്ങിത്തിരിച്ചു എന്നാൽ പോലും ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ നേരിടേണ്ടി വന്നു ചിരിയും.

   

മറ്റുള്ളവരുടെ പരിഹാസവും എല്ലാം തന്നെ വളരെ രൂക്ഷമായിരുന്നു. ജീവിതത്തിന്റെ ഓട്ടപാച്ചിലിൽ ഇപ്പോൾ എന്റെ ശരീരം ആകെ കറുത്ത കരുവാളിറ്റിരിക്കുന്നു ആകെ വയ്യാതായി ഉണ്ടായിരുന്നതൊക്കെ കൊഴിഞ്ഞുപോയി മെല്ലെ നരച്ചു തുടങ്ങിയോ എന്നൊരു സംശയം വരെ ഉണ്ട് എന്ന അപ്പോഴാണ് തന്നെ കാണാൻ വന്ന ആൾക്ക് അനുജത്തി ഇഷ്ടപ്പെടുന്നതും അവളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറയുന്നതും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.