17 കാരിയായ യുവതി തന്റെ കുഞ്ഞിനെ സ്കാനിങ് വഴി കാണാൻ കൊതിയായി പോയതാണ് പക്ഷേ കണ്ടത് പിശാചിന്റെ മുഖം

   

ഗർഭകാലം എന്ന് പറയുന്നത് ഏതൊരു യുവതിയുടെയും വലിയൊരു സ്വപ്നം തന്നെയാണ് ആ സമയത്ത് കുഞ്ഞിനെ ഒമ്പത് മാസം കാണാനുള്ള തിടുക്കവും ആയിരിക്കും ആ കുഞ്ഞിന് വേണ്ടിയുള്ള എല്ലാ സാധനങ്ങൾക്കാരുത്തി വയ്ക്കുകയും മാത്രമല്ല കുഞ്ഞിന് ഇടാനുള്ള പേരുകളും മറ്റും കണ്ടുപിടിക്കുകയും ഭാവി വരെ അമ്മമാർ തീരുമാനിക്കും എന്നാൽ ഗർഭകാലത്തെ ഓരോ സമയത്ത് സ്കാനിങ്ങും ഓരോ അമ്മമാർക്കും വളരെയേറെ വിലപ്പെട്ടതാണ് കാരണം തന്റെ കുഞ്ഞിനെ ഒരു നിമിഷം കാണാനായി കിട്ടുന്ന.

   

ഏറ്റവും വലിയ ഒരു അവസരം കൂടിയാണ് കുഞ്ഞിന്റെ ഭാരവും കുഞ്ഞിന്റെ വൈറ്റും എല്ലാം തന്നെ അറിയുമ്പോൾ ആ അമ്മമാർക്ക് ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കുഞ്ഞ് ആരോഗ്യവാൻ ആണ് അല്ലെങ്കിൽ ആരോഗ്യവതിയാണ് എന്നൊക്കെ പറയുമ്പോൾ അമ്മമാരുടെ മുഖത്തു തെളിയുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല മാത്രമല്ല ഇനി അധികം കാലങ്ങളില്ലാത്ത കുഞ്ഞിനെ കാണാൻ അല്ലെങ്കിൽ കുഞ്ഞിനെ കയ്യിലെടുക്കാൻ എന്നോകെ ആലോചിക്കുമ്പോൾ അമ്മമാർ അതിയായ സന്തോഷം പങ്കുവയ്ക്കുന്നു.

ഈ സമയത്ത് അവർ ഒരുപാട് സന്തോഷവതിയായിരിക്കേണ്ട ഒരു സമയം കൂടിയാണ് അപ്പോഴാണ് ഈ വിദേശരാജ്യത്ത് ഈ ഒരു സംഭവം വളരെയേറെ വൈറലാകുന്നത് .17 വയസ്സുള്ള അയന്ന ഗർഭിണിയായി ഇരിക്കുകയാണ് തന്റെ കുഞ്ഞിന്റെ ചിത്രം കാണാനൊക്കെയായി അല്ലെങ്കിൽ സ്കാനിങ് തന്നെ കുഞ്ഞിന് കാണാം എന്നൊക്കെ പറഞ്ഞുകൊണ്ട് തന്നെ ഡോക്ടറുടെ അടുത്തേക്ക് പോയതാണ്. എന്നാൽ അയന്ന തന്റെ കുഞ്ഞിന്റെ മുഖം കണ്ടതും ഒന്ന് ഞെട്ടി വിളിച്ചു പോയി.

   

കാരണം താൻ കണ്ടാൽ കുഞ്ഞിന്റെ മുഖം അത് ഒരു പിശാചിന്റെ രൂപമാണ് എന്നാണ് പറയുന്നത്. ഡോക്ടർ ഇത് കേട്ടപ്പോൾ ഡോക്ടറും കെട്ടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കുഞ്ഞിന് യാതൊരു കുഴപ്പവുമില്ല വളരെയേറെ ഹെൽത്തിയായി തന്നെയാണ് ഇരിക്കുന്നത് തനിക്ക് ആ ഒരു ചിത്രം കണ്ടപ്പോൾ അങ്ങനെ തോന്നിയതാണ് അല്ലാതെ കുഞ്ഞിന്റെ മുഖം അങ്ങനെയൊന്നുമല്ല എന്നാണ് ഡോക്ടർ പറഞ്ഞത് എന്തുതന്നെയായാലും ആ സ്കാനിംഗ് ഫോട്ടോ കാണുമ്പോൾ ചിലപ്പോൾ നമുക്ക് വരെ അങ്ങനെ തോന്നി പോകാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.