അനിയനെ പുലി പിടിച്ചു ചേട്ടൻ പുലിയ അടിച്ചോടിപ്പിച്ചു കൈയ്യടിച്ച് സോഷ്യൽ മീഡിയ
14 വയസ്സുള്ള ഒരു ബാലൻ തന്റെ സഹോദരനെ പുലി പിടിച്ചപ്പോൾ ചെയ്തത് കണ്ടു കൈകൾ അടിച്ച് സോഷ്യൽ മീഡിയ. കളിക്കുന്നത് തന്നെ ഇടയിലാണ് തന്റെ സഹോദരനെ പുലി പിടിക്കുന്നത്. സഹോദരനെ പിടിച്ച പുലിയെ തലങ്ങും വിലങ്ങും അടിച്ച് ഓടിപ്പിക്കുകയാണ് നമ്മുടെ 14 കാരനായ ജ്യേഷ്ഠൻ ചെയ്തത്. മുംബൈയിലാണ് ഈ സംഭവം അരങ്ങേറുന്നത് ഏഴു വയസ്സാണ് ഈ സഹോദരനെ ഉണ്ടായിരുന്നത് 14 വയസ്സുള്ള സഹോദരനും ഏഴു വയസ്സുള്ള അനിയനും.
കൂടി മുത്തശ്ശിയുടെ വീട്ടിൽ താമസിക്കാനായി വന്നതായിരുന്നു. ഇവർക്കുവേണ്ടി ഭക്ഷണം പാചകം ചെയ്യുകയായിരുന്നു മുത്തശ്ശി കാട്ടിലെ പഴങ്ങൾ പറിച്ചും അതേപോലെതന്നെ കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു ഇവർ രണ്ടുപേരും അതിനിടയിലാണ് ഇവർക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നരേഷിന്റെ നേരെയായിരുന്നു പുലി ആദ്യം ചാടിയത് ചാടിയ സമയത്ത് നരേഷ് മാറുകയും.
പിന്നീട് പുലി അനിയൻ ഹർഷന്റെ അടുത്തേക്ക് ചെല്ലുകയും ആയിരുന്നു പിന്നീട് പുലി ആക്രമിക്കുന്ന സമയത്ത് ഓടിവന്ന് അനുജനെ രക്ഷപ്പെടുത്താൻ പുലിയുമായിട്ട് അടിപിടി കൂടുകയായിരുന്നു.നിസ്സാരമായ പരിക്കുകൾ മാത്രമാണ് ഇവർക്ക് ഉള്ളത് രണ്ടുപേരുടെയും കരച്ചിൽ കേട്ട് മുത്തശ്ശി ഓടി വരുമ്പോഴേക്കും പുലി അവിടുന്ന് രക്ഷപ്പെട്ടിരുന്നു.
പിന്നീട് ഓടിവന്ന നാട്ടുകാരും മറ്റും പുലിയെ കണ്ടപ്പോൾ ഓടിപ്പിക്കാനും മറ്റും ശ്രമിച്ചു പിന്നീട് പുലി ലക്ഷ്യം നടക്കാനാവാതെ ഓടുകയായിരുന്നു എന്തായാലും അനിയനെ രക്ഷപ്പെടുത്തിയ ചേട്ടന് ഒരുപാട് പ്രോത്സാഹനവും അതേപോലെതന്നെ അഭിനന്ദനങ്ങൾ ആണ് കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show