ആണി രോഗം ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു അടിപൊളി ഒറ്റമൂലി

   

കാലിൽ ആണി രോഗം വന്ന് തീരെ വേദന സഹിക്കാൻ പറ്റാത്ത പലരും എന്നാൽ ആണി രോഗം പൂർണമായി ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഹെൽത്ത് ടിപ്പായാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത് ഇതിനായി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാം അതിനായി കരിംജീരകം ചതച്ചത് ഒരു അല്പം ഒരു അര ടീസ്പൂൺ ഓളം എടുക്കുക.

   

അതിലേക്ക് ഒരു അല്പം മഞ്ഞൾപൊടിയും നാരങ്ങ നീരും മിക്സ് ചെയ്യുക ഇവ നല്ല രീതിയിൽ മിക്സ് ചെയ്ത് ആണി രോഗം ഉള്ള ഭാഗങ്ങളിൽ പുരട്ടിവെക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇല്ലാതാവുകയും പൂർണമായും നമുക്ക് അതിൽ നിന്ന് മുക്തി നേടാനും സാധിക്കും പണ്ടുകാലങ്ങളിൽ ഒക്കെ തന്നെ ആളുകൾ ഉപയോഗിച്ചിരുന്ന ഒന്നുതന്നെയാണ് ഇത് പണ്ടുകാലത്തെ നാട്ടുവൈതം ഇന്ന് മറന്നു വരികയാണ് പലരും.

കാലുകൾ വൃത്തിയാക്കുമ്പോൾ നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഉണങ്ങിയ കാലുകൾ ആക്കാനാണ് നല്ല രീതിയിൽ കാലുകൾ എപ്പോഴും സോപ്പിട്ട് കഴുകിയോ മറ്റോ ചെയ്ത് നമ്മൾ വൃത്തിയുള്ള ഒരു ടവിൽ വെച്ച് നല്ല രീതിയിൽ ഉണക്കിയതിനു ശേഷം മാത്രമാണ് ഈ ഒരു മരുന്ന് കാറിൽ അപ്ലൈ ചെയ്യാൻ പാടുള്ളതുള്ളൂ.

   

അതിനുശേഷം 15 മിനിറ്റ് 20 മിനിറ്റ് കഴിഞ്ഞതിനു ശേഷം നമുക്ക് ഈ ഒരു മരുന്ന് നീക്കം ചെയ്യാവുന്നതാണ് ഇങ്ങനെ ഒരാഴ്ചയോ അല്ലെങ്കിൽ മൂന്നോ നാലോ ദിവസം ചെയ്യുമ്പോൾ തന്നെ നമുക്ക് ഇതിന്റെ റിസൾട്ട് കണ്ടുതുടങ്ങാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Home tips by Pravi

   

Leave a Reply

Your email address will not be published. Required fields are marked *