കടം കയറുന്നതിനു മുമ്പ് ഭഗവാൻ നേരിട്ട് തരുന്ന ചില ലക്ഷണങ്ങൾ

   

ജീവിതത്തിൽ ഏവരും ഭയപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് തന്നെയാണ് കടം എന്ന് പറയുന്നത്. കടബാധ്യത ജീവിതത്തിൽ വന്ന പലവിധത്തിലുള്ള ദുരിതങ്ങളാണ് അതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ വന്നുചേരുക . മനസ്സമാധാനം ഇല്ലാത്ത ഒരു അവസ്ഥ അതേപോലെതന്നെ നമ്മുടെ കുടുംബത്തിലെ എന്തൊക്കെ ചെയ്തു കഴിഞ്ഞാലും ഒരു വെരിയും പിടിക്കാത്ത ഒരു അവസ്ഥ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് കടബാധ്യത വന്നു കഴിഞ്ഞാൽ ഉണ്ടാകുന്നത്.

   

എന്നാൽ കടബാധ്യത ഇല്ലാതിരിക്കാനായിട്ട് അല്ലെങ്കിൽ ദൈവം മുൻകൂട്ടി കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ഉണ്ട് . പ്രധാനമായും നമ്മുടെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന തുളസി വാടുകയും അതേപോലെതന്നെ കരിഞ്ഞുപോകുന്ന ഒരു അവസ്ഥ എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണം ആയിട്ട് ആദ്യം കാണിച്ചുതരുന്നത്. ഇത് കടബാധ്യതയുടെ ലക്ഷണമായിട്ടാണ് കാണുന്നത്.

അതേപോലെതന്നെ വീടിന്റെ പലസ്ഥലങ്ങളിലും കൂണുകൾ മുളയ്ക്കുന്നതായിട്ട് കാണാം ഇതും കടബാധ്യത വരുന്നതിന്റെ മുൻകൂട്ടിയുള്ള ലക്ഷണമാണ്. അതേപോലെതന്നെ കുടുംബങ്ങളിലെ ചിതൽ കയറിവരുന്ന ഒരു അവസ്ഥയുണ്ടെങ്കിൽ അതും കടബാധ്യത വരുന്നതിന്റെ ഒരു ലക്ഷണമാണ് ഇങ്ങനെയുള്ള ലക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോൾ തീർത്തും.

   

നമ്മൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കാനും പ്രാർത്ഥനയും ഒക്കെ മുന്നോട്ടു പോകാൻ ആയിട്ട് ശ്രമിക്കുക. കടബാധ്യതകൾ വരുന്നതിനു മുൻപ് തന്നെ ദൈവം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളാണ് ഇത് അതിനാൽ ഇവയെല്ലാം നമ്മുടെ ശ്രദ്ധയോടുകൂടി നോക്കുകയും നമ്മൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ഒക്കെ ശ്രമിച്ചു കഴിഞ്ഞാൽ നമ്മുടെ ബാധ്യതകൾ ഇല്ലാതാക്കാൻ ആയിട്ട് നമുക്ക് ശ്രമിക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *