ചതവും കുരുക്കളും മാറാനായി ചെയ്യാവുന്ന ഒരു എളുപ്പ മാർഗം

   

കുരുക്കളും മാറാൻ ആയിട്ട് സൂപ്പർ റിസൾട്ട്. ശരീരത്തിൽ ഉണ്ടാകുന്ന ചതവ് എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഒരുപാട് പേര് ചോദിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ കുരുക്കൾ അല്ലെങ്കിൽ പരുവൊക്കെ ഉണ്ടാകുകയാണെങ്കിൽ അത് മാറ്റിയെടുക്കാൻ ആയിട്ട് നല്ല രീതിയിൽ യൂസ് ചെയ്യാം.നമുക്ക് വേണ്ടത് കുടവന ഔഷധമാണ് സിമ്പിളാണ് നമ്മുടെ പറമ്പിൽ ഒക്കെ കാണുന്നതാണ്.

   

പണ്ടുകാലത്തൊക്കെ നമ്മുടെ പൂർവികരെ പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾക്ക് അസുഖങ്ങൾക്ക് ഒക്കെ ആയിട്ട് ആശ്രയിച്ചിരുന്നത് വീട്ടുവളപ്പിൽ മരുന്ന് ചെടികളെ ആയിരുന്നു. ഒരു വരമാണ് നമ്മുടെ ഈ ഒരു കുടവൻ അല്ലെങ്കിൽ നിങ്ങളുടെ നാട്ടിൽ എന്താണ് പേര് പറയുന്നത് എന്ന് കമന്റ് ഒരുപാട് ഗുണങ്ങളുണ്ട് കേട്ടോ . നല്ല നനവുള്ള മണ്ണിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്.

   

ശരീരത്തിൽ ഉണ്ടാകുന്ന ഏതുതരം വീക്കത്തിനും അതേപോലെതന്നെ ശതവിനും ഒക്കെ നല്ലതാണ് രക്തചൂടുകാരണം പലർക്കും ചർമ രോഗങ്ങൾക്ക് ഉണ്ടാവാറുണ്ട് അതിന് നല്ലൊരു മരുന്ന് കൂടിയാണ് മുത്ത് വരണങ്ങളൊക്കെ ശമിപ്പിക്കാൻ ആയിട്ടും ഇത് നല്ലതാണ് അതുപോലെതന്നെ വായ്പുണ്ണ് അഥവാ ഇതിനും നല്ലൊരു പ്രതിവിധിയാണ് മുത്തിൽ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുക.

   

എന്നുള്ളത് അതേപോലെതന്നെ മോരിൽ ചേർത്തു കഴിക്കുന്നതും വായ്പുണ്ണിന് നല്ലതാണ് വയറ്റിൽ ഉണ്ടാകുന്ന ഇത് വളരെ ഉത്തമമാണ് അതേപോലെതന്നെ മഞ്ഞളും എടുത്തുവച്ചിട്ടുണ്ട് ഇതു രണ്ടും കൂടി മിക്സ് കൊടുത്തിട്ട് നന്നായിട്ടൊന്ന് അരച്ചെടുക്കുകയാണ് വേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *