തലമുടി നരപ്പിക്കാൻ വീട്ടിലുണ്ടാക്കാൻ പറ്റുന്ന നല്ലൊരു ഹെയർ പാക്ക്

   

തലമുടി കറുപ്പിക്കാനായി ഏറ്റവും എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാവുന്ന നല്ല ഒരു ഹെയർ പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്. നമ്മൾ ഒരുപാട് പണം മുടി ചെയ്യാനും അതേപോലെതന്നെ ഹെയർ ട്രീറ്റ്മെന്റിനും ആയി നമ്മൾ ചെലവഴിക്കാറുണ്ട്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ തന്നെ ഉപയോഗിച്ച് പണച്ചെലവ് കുറച്ച് നമുക്ക് മുടി നന്നായി വളരുവാനും മുടിയുടെ കറുപ്പ് നിലനിർത്താനും വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു റെമഡിയാണ്.

   

ഇവിടെ പറയാൻ പോകുന്നത്. ഇതിലേക്ക് നമുക്ക് വേണ്ടത് ഇഞ്ചിയും അതുപോലെതന്നെ നല്ല പാലും ആണ്. ഇഞ്ചി അത്യാവശ്യ വലിപ്പമുള്ള കഷണം എടുത്ത് നന്നായി ചതച്ചെടുക്കുക. നല്ല കുഴമ്പ് രൂപത്തിൽ എടുക്കുന്നതായിരിക്കും നല്ലത്. പിന്നീട് അതിലേക്ക് പാൽ ഒഴിച്ചുകൊടുക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം തലയിലെ നന്നായി തേച്ചുപിടിപ്പിക്കുക.

   

നല്ല രീതിയില് തലയോടും ഒക്കെ ചെല്ലുന്ന രീതിയില് നന്നായി അപ്ലൈ ചെയ്തു കൊടുക്കുക. അതിനുശേഷം അല്പം വെളിച്ചെണ്ണ ഒക്കെ ഉപയോഗിച്ച് തല തല കഴുകിയതിനുശേഷം വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെയധികം നല്ലതായിരിക്കും. അരമണിക്കൂറെങ്കിലും തലയിൽ വെച്ചതിനുശേഷം.

   

വേണം മാത്രം നമ്മൾ കഴുകി കളയാൻ വേണ്ടി. ഇങ്ങനെ ആഴ്ചയിൽ ഒന്നോ രണ്ടോ ചെയ്യുന്നത് മാസത്തിൽ രണ്ടുമൂന്ന് തവണ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. തലയില് നാച്ചുറലായി ഡൈ ചെയ്യാൻ പറ്റുന്ന ഒന്ന് ആ ഒരു രീതിയാണ് ഇത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *