മുടികൊഴിച്ചിലും താരനും ഇല്ലാതാകാനും മുടി തഴച്ചു വളരാനും ഈ ഒരു ഹെയർ പാക്ക് മാത്രം മതി
മുടി തഴച്ചു മുടികൊഴിച്ചിൽ ഇല്ലാതെ ആകാനും ഒരുപാട് മെഡിസിൻസും അതുപോലെതന്നെ നമ്മൾ പല മരുന്നുകളും നമ്മൾ ട്രൈ ചെയ്യാറുണ്ട്. എന്നാൽ ഇത് ഫലവത്താവാറില്ല ചിലർക്ക് ചിലപ്പോൾ മുടികൊഴിച്ചിലൊക്കെ നിൽക്കുമെങ്കിലും മുടി വളരുന്നത് കുറവായിരിക്കും. നമുക്ക് വീട്ടിൽ തന്നെ മുടികൊഴിച്ചിലും അതുപോലെതന്നെ മുടി തഴച്ചു വളരാനും ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്.
ഇതിനുവേണ്ട സാധനങ്ങൾ വെളിച്ചെണ്ണ ഉലുവ ഗ്രീൻ ടീ അതുപോലെതന്നെ ചെമ്പരത്തിയുടെ പൊടിച്ചത്. തുടങ്ങുകയാണ്. ആദ്യം ഒരു ബൗളിലേക്ക് ഗ്രീൻ രണ്ട് ടേബിൾ സ്പൂൺ എടുക്കുക. അതിനുശേഷം അതിലേക്ക് അല്പം ഉലുവ രണ്ട് ടേബിൾ തന്നെ ഉലുവ ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് ചെമ്പരത്തിയുടെ പൊടി മിക്സ് ചെയ്തു കൊടുക്കുക.
അതിനുശേഷം മസ്റ്റാർഡ് ഒരു ടേബിൾ സ്പൂൺ ഒഴിക്കുക. അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ചതിനു ശേഷം നന്നായി മിക്സ് ചെയ്യുക. എല്ലാദിവസവും ഈ പറഞ്ഞ പോലെ പലതരത്തിലുള്ള എണ്ണകൾ ട്രൈ ചെയ്യുന്നതാണ് എന്നാൽ ഇത് ആഴ്ചയിൽ ഒന്നുമാത്രം തലയിൽ തേച്ചാൽ മതി. ഒന്ന് രണ്ടു മണിക്കൂർ വെച്ചതിനു ശേഷം മിക്സിയിലോ ഇല്ലെങ്കിൽ.
നന്നായി ഒന്ന് കുതിർന്നതിന് ശേഷം തലയിൽ തേക്കുന്നത് ആയിരിക്കും നല്ലത്. മുടികൊഴിച്ചിലില്ലാതാക്കാനും മുടി തഴച്ചു വളരാനും ഇങ്ങനെ ചെയ്താൽ മാത്രം മതി. പരമാവധി ഉച്ചയ്ക്ക് മുൻപ് തന്നെയായി തല കുളിക്കേണ്ടത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Malayali Friends