കുംഭമാസം ഈ നക്ഷത്രക്കാർക്ക് ദോഷകരമാകുമോ

   

ഈ നക്ഷത്രക്കാർക്ക് ദോഷഫലങ്ങളും വന്ന് ചേരുന്നതാണ് ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്നും ഈ മാസം പരിഹാരങ്ങൾ എന്തെല്ലാം ഇവർ ചെയ്യണം എന്നും മനസ്സിലാക്കാം. നക്ഷത്രക്കാരാണ് അശ്വതി ഭരണി കാർത്തിക ആദ്യ കാൽഭാഗം എന്നീ നക്ഷത്രക്കാർ ഈ നക്ഷത്രക്കാർക്ക് ഈ മാസം സാമ്പത്തികമായ വർദ്ധിക്കുന്ന മാസമാകുന്നു. യാത്രയിലൂടെ പ്രതീക്ഷിക്കാവുന്നതാണ്. അഗ്നിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്.

   

അതിനാൽ അഗ്നിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യം തന്നെയാണ് കൂടാതെ ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട വർക്ക് ചെയ്യുന്നവർ കൂടുതൽ പുലർത്തേണ്ടത് അനിവാര്യം തന്നെയാണ് ഈ മാസം എടുക്കുവാൻ നിൽക്കരുത് ഇതിലൂടെ പല ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഭാവിയിൽ വന്ന ചേർന്നേക്കാം. സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യം തന്നെയാണ്.

   

ഇല്ലെങ്കിൽ പല സുഹൃത്തുക്കളും ശത്രുക്കളായി മാറുവാൻ സാധ്യത കൂടുതലാകുന്നു എന്നാൽ പ്രതീക്ഷിച്ച അത്രയും ലാഭം ലഭിക്കണം എന്നില്ല. എന്നിരുന്നാലും ചെലവുകൾ വർധിക്കുന്ന സമയം തന്നെയാണ് ഇത് അതിനാൽ ചെലവിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. കച്ചവടക്കാർക്കും അനുകൂലമായ സമയമാണ് എങ്കിലും മുൻപ് പറഞ്ഞതുപോലെ തന്നെ ചെലവുകൾ വർദ്ധിക്കുവാൻ സാധ്യത കൂടുതലാകുന്നു.

   

കൂടാതെ അടുത്തു നിൽക്കുന്നവരിൽ നിന്നും ചതിയും പ്രതീക്ഷിക്കാവുന്നതാണ്. വിദേശയാത്ര ആഗ്രഹിക്കുന്നവർക്കും വിദേശത്ത് പോയി ജോലി ലഭിക്കുവാനോ സാധ്യത കൂടുതലാണ് പ്രമോഷൻ ലഭിക്കുവാനുള്ള സാധ്യതയും കൂടുതലാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക.  Video credit :ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *