കർഷകനെ വേണ്ട എന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിന് സംഭവിച്ചത് കണ്ടോ

   

കുമാരനോട് ഞാൻ പറഞ്ഞിട്ടുണ്ടല്ലോഎന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊടുക്കുള്ളൂ. സ്വന്തമായിട്ട് ടൗണിൽ ഒരു കടയൊക്കെ ഉണ്ട്. പോരാത്തതിന് പറമ്പുകളും അതുപോലെതന്നെ ആടു കൃഷിയും ഒക്കെ തന്നെയുണ്ട് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ സമ്പാദിക്കുന്നതിന്റെ ഇരട്ടി അവർ സമ്പാദിക്കുന്നുണ്ട് അതുകൊണ്ടാണ് അവന്റെ ആലോചന ഞാൻ ഇങ്ങോട്ടു കൊണ്ടു പോകുന്നത്. കുമാരൻ അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി.

   

അപ്പോൾ അവൾക്കൊരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ വേണമെന്നാണ് ആഗ്രഹം. പിന്നെ നല്ലൊരു മഴപെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറഞ്ഞ കപ്പയും വാഴയും ഒക്കെ തന്നെ. ദീപ മോൾ പിന്നെ പാലൊന്നും കുടിക്കുന്നതുമില്ല. കുമാരൻ നല്ല ഉദ്യോഗമുള്ള ആലോചന കൊണ്ടുപോയോ. കുമാരൻ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. ഡാ സന്ദീപേ, അപ്പുറത്ത് നല്ലൊരു പെൺകുട്ടിയുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയാലോ.

അതെന്താ കുമാരേട്ടാ ഇവിടത്തെ പെണ്ണിനെ വല്ല പ്രശ്നവും ഉണ്ടോ നല്ല പെൺകുട്ടിയാണല്ലോ ഇത് കാണാഞ്ഞിട്ട് എന്തിനാ പിന്നോട്ട് നമ്മൾ അങ്ങോട്ട് പോകുന്നത്. കാർന്നോര് ഗവൺമെന്റ് ഉദ്യോഗമുള്ളവർക്ക് പെണ്ണ് കൊടുക്കൂ എന്നാണ് പറയുന്നത്. അല്ലേ. മോൻ ഇതെല്ലാം കേട്ടിരുന്നോ കുമാരേട്ടൻ അവനോട് ചോദിച്ചു.

   

എനിക്ക് ചെവിക്ക് കേൾവി കുറവ് ഒന്നും തന്നെയില്ല കുമാരേട്ടാ ഞാൻ എല്ലാം കേട്ടു. മോനെ ഞാൻ തങ്കം പോലെയുള്ള ഒരു പെൺകുട്ടിയെ തന്നെ കണ്ടുപിടിച്ചു തരും കുമാരേട്ടൻ കറ ഉള്ള പല്ല് കാണിച്ച് ഒരു ചിരി ചിരിച്ചു. ഡാ സന്ദീപേ, ഇതിന്റെ അപ്പുറത്താണ് ആ പെൺകുട്ടിയുടെ വീട് ഒന്ന് കേറിയേച്ച് പോണേ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Mallu Stories

   

Leave a Reply

Your email address will not be published. Required fields are marked *