കുഞ്ഞിനെ നോക്കാൻ വന്ന സ്ത്രീ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടു വീട്ടില് നായ ചെയ്തത് നോക്കൂ. കുട്ടികളോട് ഇത്രയുംദ്രോഹമോ.
കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ വളരെയധികം കൂടുതലാണ് പലപ്പോഴും വീടുകളിൽ നിന്ന് തന്നെയാണ് ഇത്തരം അതിക്രമങ്ങൾ കുട്ടികൾ നേരിടുന്നത് വിദേശരാജ്യങ്ങളിൽ ആണെങ്കിലും നമ്മുടെ നാട്ടിൽ ആണെങ്കിലും കുട്ടികളെ നോക്കുന്നതിനുവേണ്ടി ആളുകളെ ഏർപ്പാട് ചെയ്യാറുണ്ട് എന്നാൽ വീട്ടിലെ ആളുകൾ മനസ്സിലാക്കാത്ത ഒരു കാര്യം എത്രത്തോളം ആ ജോലിക്ക് നിൽക്കുന്ന.
വ്യക്തികൾ കുട്ടികളെ നോക്കുന്നുണ്ട് എന്നതാണ് പലപ്പോഴും വീട്ടിൽ വെച്ചാൽ അറിയാം എത്രത്തോളം ആത്മാർത്ഥമായി അവർ തന്റെ കുട്ടികളെ നോക്കുന്നുണ്ട് എന്ന്. ഇല്ലെങ്കിൽ വീട്ടിൽ നിങ്ങൾ ഒരു നായയെ വളർത്തുക ആ നായ കുട്ടികളെ നോക്കിക്കോളും. പല വീടുകളിലും ആയിട്ട് നായ്ക്കളെ വളർത്താറുണ്ട് പലപ്പോഴും വീട്ടിലെ കുട്ടികളെ നോക്കാൻ വേണ്ടി ആയിരിക്കും.
ആ നായ്ക്കളെ അവർ ട്രെയിൻ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ഏതൊരു അതിക്രമങ്ങളെയും നേരിടാൻ നായ്ക്കൾ എപ്പോഴും സന്നദ്ധരായിരിക്കും. ഇപ്പോൾ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് എന്താണെന്ന് നോക്കൂ വീട്ടിലെ വളർത്തുനായ കുട്ടികളെ നോക്കാൻ വേണ്ടി വന്ന സ്ത്രീയും.
ആ വീട്ടിലെ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടു വീട്ടിലെ നായ കൊടുത്തത് നല്ല എട്ടിന്റെ പണിയായിരുന്നു കടിച്ചു കയറുകയാണ് ഉണ്ടായത്. അങ്ങനെ തന്നെയല്ലേ വേണ്ടത് വീട്ടിൽ വളർത്തുന്നയുടെ ജോലി ആ കുട്ടിയുടെ ജീവൻ രക്ഷിക്കുക അല്ലെങ്കിൽ ആ കുട്ടിക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായാൽ അതിനെ പ്രതികരിക്കുക എന്നതാണ് നായികതും അത് തന്നെയാണ്.
https://youtu.be/PxzjKaQFbTo
Comments are closed, but trackbacks and pingbacks are open.