പെട്ടെന്നുണ്ടായ അപകടം കൊണ്ട് സംഭവിച്ച വൈകല്യത്തെ നോക്കാതെ പ്രശ്നമാക്കാതെ യുവതിയെ വിവാഹം കഴിച്ച യുവാവ് .

   

നമ്മുടെ ജീവിതത്തിൽ അപകടങ്ങൾ എപ്പോഴാണ് ഇത് സമയത്താണ് കടന്നു വരിക എന്നത് പറയാൻ സാധിക്കുന്നതല്ല അത്തരത്തിൽ ഇവിടെയും ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു അപകടം ഉണ്ടായിരിക്കുകയാണ് അവൾക്ക് അത് എങ്ങനെ തരണം ചെയ്യണമെന്ന് അറിയില്ല മൊത്തത്തിൽ ജീവിതം മുഴുവനായി ഇല്ലാതായി എന്ന് തന്നെ പറയാൻ സാധിക്കും. ഇവിടെയും ആരതി എന്ന് പറയുന്നപെൺകുട്ടിയുടെ.

   

വിവാഹം ഉറപ്പിച്ചിരുന്നു വിവാഹത്തിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു അവൾ ഒരു കുട്ടിയെ ടെറസിൽ നിന്നും രക്ഷിക്കുന്നതിന്റെ ഇടയിൽ പെട്ടെന്ന് കാലുവ എഴുതി താഴേക്ക് വീണത് താഴേക്ക് വീണ ഉടൻതന്നെ ആരതിയുടെ നട്ടെല്ല് പൊട്ടി. ഡോക്ടർമാർ പരിശോധനയിൽ പറഞ്ഞത് ചിലപ്പോൾ ജീവിതകാലം മുഴുവൻ ബെഡിൽ കിടക്കേണ്ടതായി വരും ചിലപ്പോൾ ഉയർന്നു വന്നിരിക്കാം. എങ്കിലും വലിയ രീതിയിലുള്ള റസ്റ്റ് കൊടുക്കണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

പെൺകുട്ടിയുടെ വീട്ടുകാർ എല്ലാവരും തന്നെ കല്യാണ പെണ്ണിന്റെ വീട്ടിൽ വിവരം അറിയിക്കുകയും ആരതിയുടെ അനിയത്തിയെ വിവാഹം കഴിക്കുവാൻ തയ്യാറാണോ എന്ന് ചോദിക്കുകയും ചെയ്തു എന്നാൽ കല്യാണ ചെക്കൻ ഒട്ടും തന്നെ തയ്യാറായിരുന്നില്ല അവൻ നേരെ പോയത് ആരതിയെ കാണാനായിരുന്നു അവളെ കണ്ടു ആശ്വസിപ്പിച്ചു ഇനിയുള്ള കാലം അവളുടെ.

   

കൂടെ സന്തോഷകരമായി ജീവിക്കുവാൻ ആഗ്രഹിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവർ വീട്ടിലേക്ക് വരികയും ചെയ്തു.ഇപ്പോൾ അവർ വളരെയധികം സന്തോഷകരമായിട്ടുള്ള ഒരു ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ് എല്ലാവർക്കും മാതൃക എന്നോണം പലപ്പോഴും ഇത്തരം പ്രതിസന്ധികളിൽ അവർ വിവാഹം കഴിക്കാതെ പോവുകയാണ് ചെയ്യാറുള്ളത്.