സിനിമയിലേക്ക് ഉണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല എന്നാൽ കല്യാണിയുടെ ഇപ്പോഴത്തെ സോഷ്യൽ ലെവൽ കണ്ടോ

   

ബിന്ദു പണിക്കരെ അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല ബിന്ദു പണിക്കരുടെ ഓരോ സിനിമയും മനുഷ്യമനസ്സുകളെ കീഴടക്കിയിട്ടുണ്ട്. റോഷക സിനിമയിലെ ബിന്ദു പണിക്കരുടെ അഭിനയം കണ്ട് ഒരുപാട് ആളുകളാണ് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുള്ളത് ഒരേസമയം തമാശയും അതുപോലെതന്നെ സീരീസ് ആയിട്ടുള്ള ഒരു കഥാപാത്രവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ആ കഴിവ് ബിന്ദു പണിക്കർക്ക് ഉണ്ടെന്ന് തെളിയിക്കുന്ന ഒരു സിനിമ കൂടിയാണ് റോഷക് എന്ന് പറയുന്ന സിനിമ.

   

വളരെ നല്ല രീതിയിൽ തന്നെയാണ് അതിൽ ബിന്ദു പണിക്കർ വളരെ ഭംഗിയായി അഭിനയിച്ചിട്ടുള്ളത് ആളുകളെല്ലാം തന്നെ ഞെട്ടിത്തരിച്ചിരുന്നു ഇത്രയും നല്ല കഥാപാത്രം ബിന്ദു പണിക്കർക്ക് അഭിനയിക്കാനായി പറ്റിയിരുന്നു എന്നാണ് പലരും ചോദിച്ചിട്ടുള്ളത് എന്നാൽ ഇപ്പോൾ താരമായ തിരിക്കുന്നത് ബിന്ദു പണിക്കരുടെ മകൾ തന്നെയാണ്.

മകളുടെ ഡാൻസ് വൃത്തവും എല്ലാം തന്നെ വളരെ ഭംഗിയോടെയാണ് ആസ്വദിച്ച് പ്രേക്ഷകർ ഇരിക്കുന്നത് ഇനി എന്നാണ് സിനിമയിലേക്ക് എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത് എന്നാൽ ഇന്നേവരെ സിനിമയെ കുറിച്ച് യാതൊരു അഭിപ്രായവും ഇല്ലാത്ത സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുമ്പോൾ ഒന്നിനും ഒരു മറുപടിയും നൽകാതെ നടക്കുന്ന ഒരു വ്യക്തി കൂടിയാണ് ബിന്ദു പണികളുടെ മകൾ.

   

സിനിമയിലേക്ക് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വളരെയേറെ ഫേമസ് ആണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി കാരണം ഒരുപാട് ഫേമസ് എന്ന് പറയുമ്പോൾ വളരെ ആക്റ്റീവ് ആണ് സോഷ്യൽ മീഡിയയിലൂടെ എല്ലാം തന്നെ ഓരോ ദിവസവും ഇടുന്ന ഡാൻസ് പെർഫോമൻസുകൾ തന്നെ ഓരോരുത്തരുടെ ഭംഗിയോടെയാണ് നൃത്തച്ചുവടുകൾ ഒക്കെ തന്നെ വയ്ക്കുന്നത്… തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.