ഭർത്താക്കന്മാരോടൊപ്പം സന്തുഷ്ട കുടുംബം നയിച്ച് യുവതി. ആ നാട്ടിലെ ചില ആചാരങ്ങൾ കണ്ടോ.

   

ഇതുപോലെയുള്ള ആചാരങ്ങൾഇപ്പോഴും പല നാടുകളിലും നിലനിൽക്കുന്നുണ്ട് അത് ഒരു യുവതിക്ക് അഞ്ച് ഭർത്താക്കന്മാർ ഈ യുവതിയുടെ അമ്മയ്ക്ക് മൂന്ന് ഭർത്താക്കന്മാർ ഉണ്ടായിരുന്നു അതുപോലെ ആ പ്രദേശത്ത് പല സ്ത്രീകൾക്കും ഇതുപോലെ തന്നെയാണ് അവസ്ഥ കുടുംബത്തിലെ മൂത്ത ജ്യേഷ്ഠനാണ് യുവതിയെ ആദ്യം കല്യാണം കഴിച്ചത് ശേഷം താഴെയുള്ള നാല് അനുജന്മാരെയും വിവാഹം.

   

കഴിക്കുകയായിരുന്നു ഇവർ അഞ്ചുപേരും ഒരേ വീട്ടിൽ ആണ് താമസിക്കുന്നത് ഓരോ ദിവസവും ഓരോ ഭർത്താക്കന്മാരുടെ കൂടെയായിരിക്കും യുവതി കിടക്കുന്നത്.ഇപ്പോൾ ഈ യുവതിക്ക് ഒരു കുട്ടിയുണ്ട് അത് ആരുടെ കുട്ടിയാണ് എന്ന കാര്യത്തിൽ യുവതിക്ക് പോലും ഉറപ്പില്ല.ഇപ്പോൾ ആ യുവതി ഗർഭിണിയുമാണ് എന്നാണ് പുതിയ വിവരങ്ങൾ.

അറിഞ്ഞത് ഇതുപോലെയുള്ള ആചാരങ്ങളും ഇതുപോലെയുള്ള കല്യാണ സമ്പ്രദായങ്ങളും ആ നാടുകളിൽ വളരെയധികംസാധാരണമായ നടക്കുന്ന കാര്യമാണ് പുറത്തുനിന്ന് നോക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഇത് വളരെ കൗതുകമുണർത്തുന്നതാണ്. ഇതുപോലെ ഒരു കഥ നമ്മുടെ ഹിന്ദു പുരാണങ്ങളിൽ ഉണ്ട് പാഞ്ചാലിയും വേണ്ടവന്മാരുടെയും കഥ.

   

പക്ഷേ അതൊരു കഥയായി മാത്രം കേൾക്കാൻ ആയിരിക്കും നമുക്ക് ഇഷ്ടം യഥാർത്ഥ ജീവിതവും ആയിട്ട് നമ്മൾ അതിനെ അധികം പങ്കുവയ്ക്കപ്പെടാറില്ല പക്ഷേ ഇവിടെ ഇതാ നമുക്ക് അതിനുള്ള അവസരവും ഉണ്ടാക്കിയിരിക്കുകയാണ്. ഒരു ആണിനെ കുറെ ഭാര്യമാർ കേട്ടിട്ടുണ്ട് പക്ഷേ ഒരു പെണ്ണിനെ കുറെ ഭർത്താക്കന്മാർ ഇതാദ്യമായിരിക്കും.