ശിവരാത്രിക്ക് മുൻപ് ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ക്ഷേത്രത്തിൽ പോകു. നിങ്ങളെ കാത്തിരിക്കുന്നു.

   

മഹാശിവരാത്രിയാണ് കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വരാൻ പോകുന്നത് എല്ലാവരും തന്നെ വ്രതശുദ്ധിയോടു കൂടി ശിവരാത്രി നോക്കുന്നതിന് വേണ്ടി തയ്യാറായിരിക്കുന്ന അവരായിരിക്കും. പോലെ ഭഗവാന്റെ അനുഗ്രഹം ഭൂമിയിൽ അധികമായി ഉള്ള സമയം കൂടിയാണ് ഇന്നീ ദിവസം നിങ്ങൾ ഭഗവാനോട് എന്തുതന്നെ പറഞ്ഞു പ്രാർത്ഥിച്ചാലും ഭഗവാൻ അത് സാധിച്ചു നൽകുന്നതായിരിക്കും.

   

എന്ന് പറയാൻ പോകുന്നത് മഹാശിവരാത്രിക്ക് മുൻപായി വീട്ടിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുകയാണ് എങ്കിൽ ഉറപ്പായും നിങ്ങൾ ശിവക്ഷേത്രത്തിൽ പോകേണ്ടതാണ് ഭഗവാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് കുയിലിനെ സംബന്ധിച്ചിട്ടുള്ളതാണ് കറുത്ത കുയിലിനെ നിങ്ങൾക്ക് വീടിന്റെ പരിസരത്ത് കാണുവാൻ സാധിക്കുകയാണ്.

എങ്കിൽ അത് വളരെ നല്ല സൂചനയാണ് അതുപോലെ കുയിലിന്റെ ശബ്ദം കേട്ട് നിങ്ങൾക്ക് ഉണരാൻ കഴിയുകയാണ് എങ്കിലും നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിന് യാത്രയ്ക്കോ മറ്റോ ഇറങ്ങുന്ന സമയത്ത് കാണുവാൻ കഴിയുകയാണ് എങ്കിലും അത് വളരെ ഐശ്വര്യപ്രദമാണ് ഭഗവാന്റെ അനുഗ്രഹം ഉള്ളപ്പോഴാണ് ഇതുപോലെയുള്ള കാര്യങ്ങൾ കാണാൻ സാധിക്കുന്നത്. അടുത്ത ലക്ഷണമാണ് കാക്കയുമായി ബന്ധപ്പെട്ടത്.

   

അതായത് നിങ്ങളുടെ വീട്ടിലേക്ക് കാക്ക ഒരുപാട് സാധനങ്ങൾ കൊണ്ടുവന്ന് ഇടാറുണ്ടല്ലോ അത്തരത്തിൽ കാക്ക നിങ്ങളുടെ വീടിന്റെ പരിസരത്തോ പ്രധാന വാതിലിന് മുൻഭാഗത്തായിട്ടോ വെളുത്ത നിറത്തിലുള്ള എന്തെങ്കിലും വസ്തുക്കൾ കൊണ്ടുപോയി ഇടുന്നുണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ അത് വളരെ നല്ല സൂചനയാണ് വെളുത്ത നിറത്തിലുള്ള ഏത് വസ്തു വേണമെങ്കിലും ആകാവുന്നതാണ് പുഷ്പങ്ങളും അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള എന്ത് വേണമെങ്കിലും ആകാം. ഉടനെ തന്നെ ക്ഷേത്രത്തിൽ ഭഗവാൻ നിങ്ങളെ കാത്തിരിക്കുന്നു.