ഈ നക്ഷത്രക്കാർ ഒന്ന് ശ്രദ്ധിക്കുക ചിലപ്പോൾ ഈ വർഷം അവർക്ക് ഇങ്ങനെയാകാം

   

2024 എന്ന പുതുവർഷം പിറക്കുമ്പോൾ ഏതൊക്കെ നക്ഷത്രക്കാരാണ് നേട്ടം കൊയ്യുന്നത് എന്നുള്ളതാണ് കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞിരുന്നത് എന്നാൽ 2024 ലേക്ക് വരുമ്പം ചില നക്ഷത്രക്കാർക്ക് സമയദോഷം ആണെന്ന് പറയാൻ സാധിക്കും അതായത് 2024 പുതുവർഷം കഷ്ടകാലത്തിന്റെയും ദുരിതത്തിന്റെയും ആയി മാറുന്ന അഞ്ചുനാളുകാരെ പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്പോകാനായിട്ട്.

   

നിങ്ങൾ ചെയ്യേണ്ട ഒരു വഴിപാട് അല്ലെങ്കിൽ പരിഹാരമാർഗ്ഗത്തെ പറ്റിയും ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയുന്നുണ്ട് നിങ്ങൾ കൃത്യമായിട്ട് അത് മനസ്സിലാക്കി ഈ നക്ഷത്രക്കാർ ഉണ്ട് എന്നുണ്ടെങ്കിൽ ഈ നക്ഷത്രക്കാർക്ക് ഇത് കാണുകയാണെന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിനടുത്തുള്ള അമ്പലത്തിൽ ആ വഴിപാട് ചെയ്ത് പ്രാർത്ഥിക്കുക നിങ്ങളുടെ കഷ്ടകാലം വിട്ടൊഴിഞ്ഞു പോകുന്നതായിരിക്കും നല്ല സമയം വിളങ്ങുന്നത് ആയിരിക്കും.

എന്തൊക്കെയാണ് പരിഹാരമായി ചെയ്യേണ്ടത് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പ്രധാനമായും പറയുന്നത്. ഇത്തരത്തിൽ ആ ഒരു സമയദോഷം അല്ലെങ്കിൽ കഷ്ടപ്പാടുകൾ അനുഭവിക്കാൻ വിധി കിടക്കുന്നത് എന്ന് പറയുന്നത് ചിത്തിര നക്ഷത്രമാണ്. ചില കാര്യങ്ങളൊക്കെ നേടി നേടിയില്ല എന്നുള്ള ഒരു അവസ്ഥയിൽ നഷ്ടപ്പെട്ടു പോകുന്ന.

   

ഏറ്റവും അറ്റം വരെ എടുത്തു കൊണ്ടുവന്ന എല്ലാ കഠിനാധ്വാനവും കഷ്ടപ്പാടും ഒക്കെ ചെയ്തിട്ടും അവസാന നിമിഷം അത് നഷ്ടപ്പെട്ടു പോകുന്ന ഒരു അവസ്ഥ ചിലപ്പോൾ അത് നേട്ടങ്ങളോ സ്ഥാനമാനങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നമുക്ക് വന്നുചേരുന്ന അഭിമാനകരമായിട്ടുള്ള മുഹൂർത്തങ്ങളോ ആയിരിക്കാം എന്നുള്ളതാണ്.